ന്യൂഡല്‍ഹി: ജിഎസ്ടി നഷ്ടപരിഹാര കാലാവധി നീട്ടണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ഇക്കാര്യം ശക്തമായി ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു.
ജിഎസ്ടി നടപ്പാക്കിയതോടെ കേരളത്തിന് കിട്ടിയിരുന്ന 16 ശതമാനം നികുതി ഒറ്റയടിക്ക് 11 ശതമാനമായി കുറഞ്ഞു. ജിഎസ്ടി വന്നതോടെ സംസ്ഥാനങ്ങളുടെ കാര്യം പരിങ്ങലിലായെന്നും മന്ത്രി പറഞ്ഞു.
പെട്രോളും ഡീസലും മദ്യവും മാത്രമാണ് ജിഎസ്ടിക്ക് പുറത്തുള്ളത്. എന്നാല്‍ പെട്രോളിനും ഡീസലിനും 20 രൂപയോളം കേന്ദ്രം സെസ് ചുമത്തുകയാണ്.
സംസ്ഥാനങ്ങളുടെ വളരെ പരിമിതമായ വരുമാനത്തിനകത്താണ് കേന്ദ്രം കെെയിടുന്നതെന്നും ധനമന്ത്രി വിമര്‍ശിച്ചു.