+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബി​ബി​സി നി​കു​തി വെ​ട്ടി​ച്ചു: തെ​ളി​വു​ണ്ടെ​ന്ന് ആദായനികുതി വകുപ്പ്

ന്യൂ​ഡ​ൽ​ഹി: ബി​ബി​സി​യു​ടെ ഡ​ൽ​ഹി, മും​ബൈ ഓ​ഫീ​സു​ക​ളി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ ക​മ്പ​നി ന​ട​ത്തി​യ നി​കു​തി ക്ര​മ​ക്കേ​ടു​ക​ളു​ടെ തെ​ളി​വ് ല​ഭി​ച്ച​താ​യി സെ​ൻ​ട്ര​ൽ ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ട് ടാ​ക്സ​സ്(​
ബി​ബി​സി നി​കു​തി വെ​ട്ടി​ച്ചു: തെ​ളി​വു​ണ്ടെ​ന്ന് ആദായനികുതി വകുപ്പ്
ന്യൂ​ഡ​ൽ​ഹി: ബി​ബി​സി​യു​ടെ ഡ​ൽ​ഹി, മും​ബൈ ഓ​ഫീ​സു​ക​ളി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ ക​മ്പ​നി ന​ട​ത്തി​യ നി​കു​തി ക്ര​മ​ക്കേ​ടു​ക​ളു​ടെ തെ​ളി​വ് ല​ഭി​ച്ച​താ​യി സെ​ൻ​ട്ര​ൽ ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ട് ടാ​ക്സ​സ്(​സി​ബി​ഡി​ടി) അ​റി​യി​ച്ചു.

ബി​ബി​സി ഇ​ന്ത്യ​യി​ൽ ന​ട​ത്തു​ന്ന ഇ​ട​പാ​ടു​ക​ൾ​ക്ക് അ​നു​സൃ​ത​മാ​യ രീ​തി​യി​ലു​ള്ള വ​രു​മാ​നം രേ​ഖ​ക​ളി​ൽ കാ​ണി​ച്ചി​ട്ടി​ല്ലെ​ന്നും ക​മ്പ​നി വ​രു​മാ​ന നി​കു​തി വെ​ട്ടി​ച്ചെ​ന്നും സി​ബി​ഡി​ടി വ്യ​ക്ത​മാ​ക്കി.

മാ​തൃ ക​മ്പ​നി​യു​ടെ തൊ​ഴി​ലാ​ളി​ക​ളും സേ​വ​ന​ങ്ങ​ളും വി​വി​ധ ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളി​ലേ​ക്കും സ​ഹ​ക​മ്പ​നി​ക​ളി​ലേ​ക്കും മാ​റ്റി ന​ൽ​കു​ന്ന ട്രാ​ൻ​സ്ഫ​ർ പ്രൈ​സിം​ഗ് ന​ട​പ​ടി​യി​ൽ ക്ര​മ​ക്കേ​ട് ന​ട​ന്ന​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
More in Latest News :