+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"ഇ​താ​ണ് അ​വ​സ്ഥ'; ബ​ജ​റ്റ് അ​വ​ത​ര​ണ​ത്തി​നി​ടെ ചെ​വി​യി​ൽ പൂവ് ​വ​ച്ച് സി​ദ്ധ​രാ​മ​യ്യ

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ ബ​ജ​റ്റ് അ​വ​ത​ര​ണ​ത്തി​നി​ടെ ചെ​വി​യി​ൽ പൂവ് ​വ​ച്ച് പ്ര​തി​ഷേ​ധി​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ സി​ദ്ധ​രാ​മ​യ്യ. നാ​ട്ടി​ലെ ജ​ന​ങ്ങ​ളു​ടെ അ​വ​സ്ഥ
ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ ബ​ജ​റ്റ് അ​വ​ത​ര​ണ​ത്തി​നി​ടെ ചെ​വി​യി​ൽ പൂവ് ​വ​ച്ച് പ്ര​തി​ഷേ​ധി​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ സി​ദ്ധ​രാ​മ​യ്യ. നാ​ട്ടി​ലെ ജ​ന​ങ്ങ​ളു​ടെ അ​വ​സ്ഥ ഇ​താ​ണെ​ന്നും ജ​ന​ങ്ങ​ളെ ച​തി​ക്കാ​നു​ള്ള ബ​ജ​റ്റാ​ണ് ബി​ജെ​പി സ​ർ​ക്കാ​ർ ത​യാ​റാ​ക്കി​യ​തെ​ന്നും പ​റ​ഞ്ഞാ​ണ് സി​ദ്ധ​രാ​മ​യ്യ പൂവ് ​വ​ച്ച​ത്.

സി​ദ്ധ​രാ​മ​യ്യ​യു​ടെ പ്ര​തി​ഷേ​ധ​ത്തി​നെ​തി​രേ ഭ​ര​ണ​പ​ക്ഷം ബ​ഹ​ളം വ​ച്ചു. ബ​ഹ​ളം കൂ​ടി​യ​തോ​ടെ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് സ്പീ​ക്ക​ർ ആ​വ​ശ്യ​പ്പെ​ട്ടു.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്പു​ള്ള അ​വ​സാ​ന​ത്തെ ബ​ജ​റ്റാ​ണ് ഇ​ത്. നി​ര​വ​ധി ജ​ന​പ്രി​യ​പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ബ​ജ​റ്റി​ലു​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ബ​ജ​റ്റ് അ​വ​ത​ര​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.
More in Latest News :