+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി​യി​ലേ​ക്ക് മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് ത​രൂ​ർ

തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് വേ​ണ​മെ​ന്ന് ശ​ശി ത​രൂ​ർ എം​പി. എ​ന്നാ​ൽ താ​ൻ മ​ത്സ​രി​ക്കാ​നി​ല്ല. മ​റ്റു​ള്ള​വ​ർ മു​ന്നോ​ട്ട് വ​ര​ട്ടെ​യെ​ന്നു
കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി​യി​ലേ​ക്ക് മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് ത​രൂ​ർ
തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് വേ​ണ​മെ​ന്ന് ശ​ശി ത​രൂ​ർ എം​പി. എ​ന്നാ​ൽ താ​ൻ മ​ത്സ​രി​ക്കാ​നി​ല്ല. മ​റ്റു​ള്ള​വ​ർ മു​ന്നോ​ട്ട് വ​ര​ട്ടെ​യെ​ന്നും ത​രൂ​ർ വ്യ​ക്ത​മാ​ക്കി.

പാ​ർ​ട്ടി​യു​ടെ ആ​രോ​ഗ്യ​ത്തി​ന് തെ​ര​ഞ്ഞെ​ടു​പ്പ് അ​നി​വാ​ര്യ​മാ​ണെ​ന്നും ത​രൂ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. അ​തേ​സ​മ​യം ത​രൂ​രി​നെ പ്ര​വ​ര്‍​ത്ത​ക സ​മി​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന് കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള ചി​ല എം​പി​മാ​ര്‍ നേ​തൃ​ത്വ​ത്തോ​ടാ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.
More in Latest News :