+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന്യൂസിലൻഡിൽ വൻ ചുഴലിക്കാറ്റ്; കനത്ത നാശനഷ്ടം

വെല്ലിംഗ്ടൺ: ന്യൂസിലൻഡിൽ കനത്തമഴയും ചുഴലിക്കാറ്റും. രാജ്യത്തിന്‍റെ വടക്കൻ മേഖലയിൽ കനത്ത നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 46,000 വീടുകളിലെ വൈദ്യുതി ബന്ധം താറുമാറായതായി സർക്കാർ വൃത്തങ്ങ
ന്യൂസിലൻഡിൽ വൻ ചുഴലിക്കാറ്റ്; കനത്ത നാശനഷ്ടം
വെല്ലിംഗ്ടൺ: ന്യൂസിലൻഡിൽ കനത്തമഴയും ചുഴലിക്കാറ്റും. രാജ്യത്തിന്‍റെ വടക്കൻ മേഖലയിൽ കനത്ത നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 46,000 വീടുകളിലെ വൈദ്യുതി ബന്ധം താറുമാറായതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

ഓക്‌ലൻഡ് ഉൾപ്പെടെ അഞ്ച് മേഖലകളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ദേശീയ അടിയന്തരാവസ്ഥ പരിഗണനയിലെന്നും പ്രധാനമന്ത്രി ക്രിസ് ഹിപ്കിൻസ് പറഞ്ഞു. നിരവധി വിമാനങ്ങൾ റദ്ദാക്കിയതായി വ്യോമയാന വൃത്തങ്ങളും അറിയിച്ചു.
More in Latest News :