+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മണ്ണുത്തിയിൽ എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ

പുത്തൂർ: തൃശൂർ മണ്ണുത്തിയിൽ സിന്തറ്റിക് മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ട് യുവാക്കളെ പോലീസ് പിടികൂടി. പുത്തൂർ സ്വദേശി ആഷിക്, മാടക്കത്തറ സ്വദേശി ജിതിൻ എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 20 ഗ്ര
മണ്ണുത്തിയിൽ എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ
പുത്തൂർ: തൃശൂർ മണ്ണുത്തിയിൽ സിന്തറ്റിക് മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ട് യുവാക്കളെ പോലീസ് പിടികൂടി. പുത്തൂർ സ്വദേശി ആഷിക്, മാടക്കത്തറ സ്വദേശി ജിതിൻ എന്നിവരാണ് അറസ്റ്റിലായത്.

ഇവരിൽ നിന്ന് 20 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ഇവർ നിരവധി കേസുകളിൽ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. ഞായറാഴ്ച രാത്രി വാഹന പരിശോധനയ്ക്കിടെയാണ് ഇരുവരും പിടിയിലായത്.
More in Latest News :