+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ന്ധ​ന നി​കു​തി വ​ർ​ധ​ന: ദ്വി​ദി​ന രാ​പ്പ​ക​ൽ സ​മ​ര​ത്തി​ന് ഇ​ന്നു തു​ട​ക്കം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന സെ​സ് ഏ​ർ​പ്പെ​ടു​ത്തി​യ​തി​നെ​തി​രേ യു​ഡി​എ​ഫ് ആ​ഹ്വാ​നം ചെ​യ്ത ദ്വി​ദി​ന രാ​പ​ക​ൽ സ​മ​ര​ത്തി​ന് ഇ​ന്നു തു​ട​ക്ക​മാ​കും. തി​രു​വ​ന​ന്ത​പു​ര​ത്തു സെ​ക്ര​ട്ട
ഇ​ന്ധ​ന നി​കു​തി വ​ർ​ധ​ന: ദ്വി​ദി​ന രാ​പ്പ​ക​ൽ സ​മ​ര​ത്തി​ന് ഇ​ന്നു തു​ട​ക്കം
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന സെ​സ് ഏ​ർ​പ്പെ​ടു​ത്തി​യ​തി​നെ​തി​രേ യു​ഡി​എ​ഫ് ആ​ഹ്വാ​നം ചെ​യ്ത ദ്വി​ദി​ന രാ​പ​ക​ൽ സ​മ​ര​ത്തി​ന് ഇ​ന്നു തു​ട​ക്ക​മാ​കും. തി​രു​വ​ന​ന്ത​പു​ര​ത്തു സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ലും മ​റ്റു ജി​ല്ല​ക​ളി​ൽ ക​ള​ക്ട്രേ​റ്റു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു​മാ​ണ് രാ​പ​ക​ൽ സ​മ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലു മു​ത​ൽ 14ന് ​രാ​വി​ലെ പ​ത്തു വ​രെ ന​ട​ക്കു​ന്ന സ​മ​ര​ത്തി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം കോ​ഴി​ക്കോ​ട് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ നി​ർ​വ​ഹി​ക്കും.

സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ൽ യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ എം.​എം. ഹ​സ​നും മ​ല​പ്പു​റ​ത്ത് പി.​കെ. കു​ഞ്ഞാ​ലി​കു​ട്ടി​യും തൃ​ശൂ​രി​ൽ ര​മേ​ശ് ചെ​ന്നി​ത്ത​ല​യും തൊ​ടു​പു​ഴ​യി​ൽ പി.​ജെ. ജോ​സ​ഫും കൊ​ല്ല​ത്ത് എ.​എ. അ​സീ​സും പ​ത്ത​നം​തി​ട്ട​യി​ൽ അ​നു​പ് ജേ​ക്ക​ബും ആ​ല​പ്പു​ഴ​യി​ൽ മോ​ൻ​സ് ജോ​സ​ഫും കോ​ട്ട​യ​ത്ത് തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​നും എ​റ​ണാ​കു​ള​ത്ത് സി.​പി. ജോ​ണും പാ​ല​ക്കാ​ട് വി.​കെ. ശ്രീ​ക​ണ്ഠ​നും കാ​സ​ർ​ഗോ​ഡ് കാ​ഞ്ഞ​ങ്ങാ​ട് രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​നും ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.

വ​യ​നാ​ട് ജി​ല്ല​യി​ൽ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ സ​ന്ദ​ർ​ശ​നം ഇ​ന്നു​ള്ള​തി​നാ​ൽ സ​മ​രം മ​റ്റൊ​രു ദി​വ​സ​വും മു​സ്‌​ലിം ലീ​ഗ് ജി​ല്ലാ സ​മ്മേ​ള​നം ന​ട​ക്കു​ന്ന​തി​നാ​ൽ ക​ണ്ണൂ​രി​ലേ​ത് 16,17 തീ​യ​തി​ക​ളി​ലു​മാ​യി​രി​ക്കും ന​ട​ക്കു​ക.
More in Latest News :