+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊ​ച്ചി​യി​ൽ 72 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി

കൊ​ച്ചി: അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ 72 ല​ക്ഷം രൂ​പ മൂ​ല്യ​മു​ള്ള 1537.45 ഗ്രാം ​സ്വ​ർ​ണം പി​ടി​കൂ‌​ടി. ര​ണ്ട് വ്യ​ത്യ‌​സ്ത സം​ഭ​വ​ങ്ങ​ളി​ലാ‌​യി​യാ​ണ് സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്.ക്യാ​പ്
കൊ​ച്ചി​യി​ൽ 72 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി
കൊ​ച്ചി: അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ 72 ല​ക്ഷം രൂ​പ മൂ​ല്യ​മു​ള്ള 1537.45 ഗ്രാം ​സ്വ​ർ​ണം പി​ടി​കൂ‌​ടി. ര​ണ്ട് വ്യ​ത്യ‌​സ്ത സം​ഭ​വ​ങ്ങ​ളി​ലാ‌​യി​യാ​ണ് സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്.

ക്യാ​പ്സൂ​ൾ രൂ​പ​ത്തി​ൽ സൂ​ക്ഷി​ച്ച സ്വ​ർ​ണ​വും ഒ​ളി​ച്ച് ക​ട​ത്താ​ൻ ശ്ര​മി​ച്ച ആ​ഭ​ര​ണ​ങ്ങ​ളു​മാ​ണ് പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
More in Latest News :