+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന് നേ​രെ ക​രി​ങ്കൊ​ടി; കാ​റി​ൽ കു​ടം എ​റി​ഞ്ഞ് പ്ര​തി​ഷേ​ധം

പ​ത്ത​നം​തി​ട്ട: ജ​ല​വി​ഭ​വ വ​കു​പ്പ് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍റെ കാ​റി​ന് നേ​രെ കാ​ലി​ക്കു​ടം എ​റി​ഞ്ഞ് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം. മ​ല്ല​പ്പ​ള്ളി​യി​ൽ വ​ച്ചാ​ണ് മ​ന്ത്രി​ക്ക് നേ​രെ പ്ര​തി​
മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന് നേ​രെ ക​രി​ങ്കൊ​ടി; കാ​റി​ൽ കു​ടം എ​റി​ഞ്ഞ് പ്ര​തി​ഷേ​ധം
പ​ത്ത​നം​തി​ട്ട: ജ​ല​വി​ഭ​വ വ​കു​പ്പ് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍റെ കാ​റി​ന് നേ​രെ കാ​ലി​ക്കു​ടം എ​റി​ഞ്ഞ് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം. മ​ല്ല​പ്പ​ള്ളി​യി​ൽ വ​ച്ചാ​ണ് മ​ന്ത്രി​ക്ക് നേ​രെ പ്ര​തി​ഷേ​ധം ന​ട​ന്ന​ത്.

യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​ജി. ക​ണ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധ​ത്തി​നി​ടെ​യാ​ണ് കു​ട​മേ​റ് ന​ട​ന്ന​ത്. പ്ര​തി​ഷേ​ധ​ക്കാ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി.
More in Latest News :