+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തു​ർ​ക്കി​ ഭൂ​ക​മ്പം: കാ​ണാ​താ​യ ഇ​ന്ത്യ​ക്കാ​ര​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

അ​ങ്കാ​റ: തു​ർ​ക്കി​യി​ൽ ഭൂ​ക​മ്പ​ത്തി​ൽ കാ​ണാ​താ​യ ഇ​ന്ത്യ​ക്കാ​ര​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഉ​ത്ത​രാ​ഖ​ണ്ഡ് പൗ​രി ഗ​ർ​വാ​ൾ സ്വ​ദേ​ശി വി​ജ​യ് കു​മാ​റി​ന്‍റെ (35) മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.
തു​ർ​ക്കി​ ഭൂ​ക​മ്പം: കാ​ണാ​താ​യ ഇ​ന്ത്യ​ക്കാ​ര​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
അ​ങ്കാ​റ: തു​ർ​ക്കി​യി​ൽ ഭൂ​ക​മ്പ​ത്തി​ൽ കാ​ണാ​താ​യ ഇ​ന്ത്യ​ക്കാ​ര​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഉ​ത്ത​രാ​ഖ​ണ്ഡ് പൗ​രി ഗ​ർ​വാ​ൾ സ്വ​ദേ​ശി വി​ജ​യ് കു​മാ​റി​ന്‍റെ (35) മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ദു​ര​ന്ത സ്ഥ​ല​ത്തു​നി​ന്നും അ​യ​ച്ചു​ന​ൽ​കി​യ ചി​ത്രം ക​ണ്ട് വി​ജ​യ് കു​മാ​റി​ന്‍റെ ബ​ന്ധു​ക്ക​ൾ മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞു.

വി​ജ​യ് കു​മാ​റി​ന്‍റെ ഇ​ട​തു​കൈ​യി​ൽ പ​ച്ച​കു​ത്തി​യി​രു​ന്നു. ഇ​താ​ണ് തി​രി​ച്ച​റി​യാ​ൻ സ​ഹാ​യി​ച്ച​ത്.

ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ കി​ഴ​ക്ക​ൻ അ​ന​റ്റോ​ലി​യ മേ​ഖ​ല​യി​ലെ മ​ല​ത്യ ന​ഗ​ര​ത്തി​ലെ ബ​ഹു​നി​ല ഹോ​ട്ട​ൽ കെ​ട്ടി​ട​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്ക​ടി​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. 24 നി​ല​ക​ളു​ള്ള ഫോ​ർ സ്റ്റാ​ർ ഹോ​ട്ട​ൽ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നി​രു​ന്നു.

എ​ൻ​ജി​നീ​യ​റാ​യ വി​ജ​യ് കു​മാ​ർ ജോ​ലി സം​ബ​ന്ധ​മാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ജ​നു​വ​രി 23 നാ​ണ് ഇ​വി​ടെ എ​ത്തി​യ​ത്. ബം​ഗ​ളൂ​രു ആ​സ്ഥാ​ന​മാ​യു​ള്ള ഓ​ക്സി​പ്ലാ​ന്‍റ്സ് ഇ​ന്ത്യ​യി​ൽ ഗ്യാ​സ് പൈ​പ്പ് ലൈ​ൻ ഇ​ൻ​സ്റ്റാ​ളേ​ഷ​ൻ എ​ഞ്ചി​നീ​യ​റാ​യി​രു​ന്നു വി​ജ​യ് കു​മാ​ർ.
More in Latest News :