+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തു‌​ർ​ക്കി​യി​ൽ ത​ക​ർ​ന്ന കെ​ട്ടി​ട​ത്തി​ൽ നി​ന്നും ബാ​ലി​ക​യെ ര​ക്ഷി​ച്ച് എ​ൻ​ഡി​ആ​ർ​എ​ഫ് സേ​ന

ഗാ​സി​യാ​ൻ​ടൊ​പ്: ഭൂ​ക​മ്പം നാ​ശം വി​ത​ച്ച തു​ർ​ക്കി​യി​ൽ ത​ക​ർ​ന്ന കെ​ട്ടി​ട​ത്തി​ൽ നി​ന്ന് എ​ട്ട് വ​യ​സു​കാ​രി​യെ ദേ​ശീ​യ ദു​ര​ന്ത പ്ര​തി​ക​ര​ണ സേ​ന (എ​ൻ​ഡി​ആ​ർ​എ​ഫ്) ര​ക്ഷ​പ്പെ​ടു​ത്തി. തു​ർ​ക്കി
തു‌​ർ​ക്കി​യി​ൽ ത​ക​ർ​ന്ന കെ​ട്ടി​ട​ത്തി​ൽ നി​ന്നും ബാ​ലി​ക​യെ ര​ക്ഷി​ച്ച് എ​ൻ​ഡി​ആ​ർ​എ​ഫ് സേ​ന
ഗാ​സി​യാ​ൻ​ടൊ​പ്: ഭൂ​ക​മ്പം നാ​ശം വി​ത​ച്ച തു​ർ​ക്കി​യി​ൽ ത​ക​ർ​ന്ന കെ​ട്ടി​ട​ത്തി​ൽ നി​ന്ന് എ​ട്ട് വ​യ​സു​കാ​രി​യെ ദേ​ശീ​യ ദു​ര​ന്ത പ്ര​തി​ക​ര​ണ സേ​ന (എ​ൻ​ഡി​ആ​ർ​എ​ഫ്) ര​ക്ഷ​പ്പെ​ടു​ത്തി. തു​ർ​ക്കി സൈ​നി​ക​ർ​ക്കൊ​പ്പം ഗാ​സി​യാ​ൻ​ടൊ​പ് പ്ര​വി​ശ്യ​യി​ലെ നൂ​ർ​ദാ​ഗി പ​ട്ട​ണ​ത്തി​ലാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​തെ​ന്ന് എ​ൻ​ഡി​ആ​ർ​എ​ഫ് വ​ക്താ​വ് പ​റ​ഞ്ഞു.‌

വ്യാ​ഴാ​ഴ്ച ഇ​തേ പ്ര​ദേ​ശ​ത്ത് നി​ന്നും ആ​റ് വ​യ​സു​കാ​രി​യെ എ​ൻ​ഡി​ആ​ർ​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ർ ര​ക്ഷ​പ്പെ​ടു​ത്തി​യി​രു​ന്നു.

ദു​ര​ന്ത​ബാ​ധി​ത മേ​ഖ​ല​യി​ൽ നി​ന്നും ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ ഇ​തു​വ​രെ ര​ണ്ട് ജീ​വ​ൻ ര​ക്ഷി​ക്കു​ക​യും 13 മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. തു​ർ​ക്കി​യി​ലെ ദു​രി​ത ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ ഫെ​ബ്രു​വ​രി ഏ​ഴ് മു​ത​ൽ എ​ൻ​ഡി​ആ​ർ​എ​ഫ് സേ​ന​യു​ടെ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണ്. വ​ക്താ​വ് പ​റ​ഞ്ഞു.

ദു​രി​താ​ശ്വാ​സ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി 152 പേ​ർ അ​ട​ങ്ങു​ന്ന മൂ​ന്ന് എ​ൻ​ഡി​ആ​ർ​എ​ഫ് ടീ​മു​ക​ളെ തു​ർ​ക്കി​യി​ൽ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.
More in Latest News :