+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മൈ​ദ അ​ല​ർ​ജി​യു​ള്ള കു​ട്ടി പൊ​റോ​ട്ട ക​ഴി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് മ​രി​ച്ചു

ഇ​ടു​ക്കി: മൈ​ദ, ഗോ​ത​മ്പ് എ​ന്നി​വ മൂ​ലം ശ​രീ​ര​ത്തി​ൽ അ​ല​ർ​ജി​യു​ണ്ടാ​കാ​റു​ള്ള കു​ട്ടി പൊ​റോ​ട്ട ക​ഴി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് മ​രി​ച്ചു. വാ​ഴ​ത്തോ​പ്പ് താ​ന്നി​ക​ണ്ടം വെ​ളി​യ​ത്തു​മാ​ലി സി​ജു ഗ​ബ്
മൈ​ദ അ​ല​ർ​ജി​യു​ള്ള കു​ട്ടി പൊ​റോ​ട്ട ക​ഴി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് മ​രി​ച്ചു
ഇ​ടു​ക്കി: മൈ​ദ, ഗോ​ത​മ്പ് എ​ന്നി​വ മൂ​ലം ശ​രീ​ര​ത്തി​ൽ അ​ല​ർ​ജി​യു​ണ്ടാ​കാ​റു​ള്ള കു​ട്ടി പൊ​റോ​ട്ട ക​ഴി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് മ​രി​ച്ചു. വാ​ഴ​ത്തോ​പ്പ് താ​ന്നി​ക​ണ്ടം വെ​ളി​യ​ത്തു​മാ​ലി സി​ജു ഗ​ബ്രി​യേ​ലി​ന്‍റെ മ​ക​ൾ ന​യ​ൻ മ​രി​യ സി​ജു(16) ആ​ണ് മ​രി​ച്ച​ത്.

വാ​ഴ​ത്തോ​പ്പ് സെ​ന്‍റ് ജോ​ർ​ജ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​യാ​യ ന​യ​ൻ, അ​ല​ർ​ജി​ക്ക് ചി​കി​ത്സ തേ​ടി​യി​രു​ന്നു. ചി​കി​ത്സ​യ്ക്ക് ശേ​ഷം രോ​ഗം ഭേ​ദ​മാ​യെ​ന്ന ധാ​ര​ണ​യി​ൽ മൈ​ദ, ഗോ​ത​മ്പ് വി​ഭ​വ​ങ്ങ​ൾ ക​ഴി​ച്ച് തു​ട​ങ്ങി​യി​രു​ന്നു.

ഇ​ന്ന​ലെ വൈ​കി​ട്ട് പൊ​റോ​ട്ട ഭ​ക്ഷി​ച്ച ശേ​ഷം കു​ട്ടി​ക്ക് ശാ​രീ​രി​ക അ​സ്വ​സ്ഥ​ത നേ​രി​ടു​ക​യാ​യി​രു​ന്നു. ആ​രോ​ഗ്യ​സ്ഥി​തി വ​ഷ​ളാ​യ​തി​നെ​ത്തു​ട​ർ​ന്ന് ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.
More in Latest News :