+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​യ്യ​ന്നൂ​രി​ലെ ഉ​ത്സ​വ​വേ​ദി​യി​ൽ ഭ​ക്ഷ്യ​വി​ഷ​ബാ​ധ; 100 പേ​ർ ആ​ശു​പ​ത്രിയി​ൽ

ക​ണ്ണൂ​ർ: പ​യ്യ​ന്നൂ​രി​ലെ പെ​രു​ങ്ക​ളി​യാ​ട്ട മ​ഹോ​ത്സ​വ വേ​ദി​യി​ൽ നി​ന്ന് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ് നൂ​റി​ലേ​റെ പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഉ​ത്സ​വ​ന​ഗ​രി​യി​ൽ വി​റ്റ ഐ​സ്ക്രീ​മും ല
പ​യ്യ​ന്നൂ​രി​ലെ ഉ​ത്സ​വ​വേ​ദി​യി​ൽ ഭ​ക്ഷ്യ​വി​ഷ​ബാ​ധ; 100 പേ​ർ ആ​ശു​പ​ത്രിയി​ൽ
ക​ണ്ണൂ​ർ: പ​യ്യ​ന്നൂ​രി​ലെ പെ​രു​ങ്ക​ളി​യാ​ട്ട മ​ഹോ​ത്സ​വ വേ​ദി​യി​ൽ നി​ന്ന് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ് നൂ​റി​ലേ​റെ പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഉ​ത്സ​വ​ന​ഗ​രി​യി​ൽ വി​റ്റ ഐ​സ്ക്രീ​മും ല​ഘു​ഭ​ക്ഷ​ണ​വും ക​ഴി​ച്ച​വ​ർ​ക്കാ​ണ് ഭ​ക്ഷ്യ​വി​ഷ​ബാ​ധ ഏ​റ്റ​ത്.

മു​ച്ചി​ലോ​ട്ട് പെ​രു​ങ്ക​ളി​യാ​ട്ട ഉ​ത്സ​വ​ത്തി​നി​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. പ​നി​യും ഛർ​ദി​യും അ​വ​ശ​ത​യും അ​നു​ഭ​വ​പ്പെ​ട്ട ആ​ളു​ക​ൾ പ​യ്യ​ന്നൂ​രി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​യാ​ണ് ചി​കി​ത്സ തേ​ടി​യ​ത്.

സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് അ​റി​യി​ച്ചു.
More in Latest News :