+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി.​മു​ര​ളീ​ധ​ര​ന്‍റെ ഉ​ള്ളൂ​രി​ലെ വീ​ടി​ന് നേ​രെ ആ​ക്ര​മ​ണം; ജ​ന​ല്‍​ചി​ല്ലു​ക​ള്‍ ത​ക​ര്‍​ത്തു

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി.​മു​ര​ളീ​ധ​ര​ന്‍റെ വീ​ടി​ന് നേ​രെ ആ​ക്ര​മ​ണം. വീ​ടി​ന്‍റെ ജ​ന​ല്‍​ചി​ല്ലു​ക​ള്‍ ക​ല്ലു​കൊ​ണ്ട് ഇ​ടി​ച്ച് ത​ക​ര്‍​ത്തു. സ​മീ​പ​ത്ത് ര​ക്ത​ക്
വി.​മു​ര​ളീ​ധ​ര​ന്‍റെ ഉ​ള്ളൂ​രി​ലെ വീ​ടി​ന് നേ​രെ ആ​ക്ര​മ​ണം; ജ​ന​ല്‍​ചി​ല്ലു​ക​ള്‍ ത​ക​ര്‍​ത്തു
തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി.​മു​ര​ളീ​ധ​ര​ന്‍റെ വീ​ടി​ന് നേ​രെ ആ​ക്ര​മ​ണം. വീ​ടി​ന്‍റെ ജ​ന​ല്‍​ചി​ല്ലു​ക​ള്‍ ക​ല്ലു​കൊ​ണ്ട് ഇ​ടി​ച്ച് ത​ക​ര്‍​ത്തു. സ​മീ​പ​ത്ത് ര​ക്ത​ക്ക​റ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

മ​ന്ത്രി തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തു​മ്പോ​ള്‍ മാ​ത്രം താ​മ​സി​ക്കാ​റു​ള്ള വാ​ട​ക​വീ​ടി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഇ​ന്ന് രാ​വി​ലെ പ​ത്തിന് വീ​ട് വൃ​ത്തി​യാ​ക്കാ​ക്കാ​നെ​ത്തി​യ സ്ത്രീ​യാ​ണ് ജ​ന​ല്‍​ചി​ല്ല് ത​ക​ര്‍​ന്ന നി​ല​യി​ല്‍ ക​ണ്ട​ത്. തു​ട​ര്‍​ന്ന് പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

പോ​ലീ​സ് സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം തു​ട​ങ്ങി.
More in Latest News :