+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാലായിൽ വീട്ടമ്മ ടാങ്കർ ലോറിയിടിച്ച് മരിച്ചു

കോട്ടയം: പാലാ മരങ്ങാട്ടുപിള്ളിയിൽ വീട്ടമ്മ ടാങ്കർ ലോറിയിടിച്ച് മരിച്ചു. കോട്ടയം പകലോമറ്റം കുര്യം സ്വദേശി സോഫി (50) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ മരങ്ങാട്ടുപിള്ളി ടൗണിലാണ് സംഭവം. മരുമകനൊപ്പം ബൈക്ക
പാലായിൽ വീട്ടമ്മ ടാങ്കർ ലോറിയിടിച്ച് മരിച്ചു
കോട്ടയം: പാലാ മരങ്ങാട്ടുപിള്ളിയിൽ വീട്ടമ്മ ടാങ്കർ ലോറിയിടിച്ച് മരിച്ചു. കോട്ടയം പകലോമറ്റം കുര്യം സ്വദേശി സോഫി (50) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ മരങ്ങാട്ടുപിള്ളി ടൗണിലാണ് സംഭവം.

മരുമകനൊപ്പം ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നു വീട്ടമ്മ. എതിരെ വന്ന ടാങ്കർ ലോറിയാണ് ഇവരെ ഇടിച്ചു തെറിപ്പിച്ചത്. വീട്ടമ്മയുടെ ശരീരത്തിലുടെ ടാങ്കർ കയറിയിറങ്ങി തൽക്ഷണം മരണം സംഭവിച്ചു.

പരിക്കേറ്റ മകളുടെ ഭർത്താവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
More in Latest News :