+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആന്ധ്രയിൽ വിഷവാതക ദുരന്തം; ഏഴ് തൊഴിലാളികൾ മരിച്ചു

വിശാഖപട്ടണം: ആന്ധ്രപ്രദേശിൽ വിഷവാതകം ശ്വസിച്ച് ഏഴ് തൊഴിലാളികൾ മരിച്ചു. കാക്കിനടയിലെ ജിരാഗംപേട്ടിൽ സ്ഥിതി ചെയ്യുന്ന ഓയിൽ ഫാക്ടറിയിലാണ് അപകടമുണ്ടായത്. ഓയിൽ ടാങ്കർ വൃത്തിയാക്കാൻ ഇറങ്ങിയ തൊഴിലാളികളാണ്
ആന്ധ്രയിൽ വിഷവാതക ദുരന്തം; ഏഴ് തൊഴിലാളികൾ മരിച്ചു
വിശാഖപട്ടണം: ആന്ധ്രപ്രദേശിൽ വിഷവാതകം ശ്വസിച്ച് ഏഴ് തൊഴിലാളികൾ മരിച്ചു. കാക്കിനടയിലെ ജിരാഗംപേട്ടിൽ സ്ഥിതി ചെയ്യുന്ന ഓയിൽ ഫാക്ടറിയിലാണ് അപകടമുണ്ടായത്.

ഓയിൽ ടാങ്കർ വൃത്തിയാക്കാൻ ഇറങ്ങിയ തൊഴിലാളികളാണ് മരിച്ചത്. സംഭവസ്ഥലത്തു വച്ചുതന്നെ ഏഴുപേരും മരിച്ചതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു.
More in Latest News :