+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെണിയിൽ കുരുങ്ങി കടുവ ചത്ത സംഭവം: വനംവകുപ്പ് ചോദ്യം ചെയ്ത യുവാവ് ജീവനൊടുക്കി

കൽപ്പറ്റ: വയനാട്ടിൽ കെണിയിൽ കുരുങ്ങി കടുവ ചത്ത സംഭവത്തിൽ വനംവകുപ്പ്‌ ചോദ്യം ചെയ്ത യുവാവ്‌ ജീവനൊടുക്കി. അമ്പുകുത്തി പാട്ടുപറമ്പ് നാല് സെന്‍റ് കോളനിയിലെ ഹരികുമാറാണ്‌ തൂങ്ങി മരിച്ചത്‌. ഒ​ന്ന​ര വ​യ​സു
കെണിയിൽ കുരുങ്ങി കടുവ ചത്ത സംഭവം: വനംവകുപ്പ് ചോദ്യം ചെയ്ത യുവാവ് ജീവനൊടുക്കി
കൽപ്പറ്റ: വയനാട്ടിൽ കെണിയിൽ കുരുങ്ങി കടുവ ചത്ത സംഭവത്തിൽ വനംവകുപ്പ്‌ ചോദ്യം ചെയ്ത യുവാവ്‌ ജീവനൊടുക്കി. അമ്പുകുത്തി പാട്ടുപറമ്പ് നാല് സെന്‍റ് കോളനിയിലെ ഹരികുമാറാണ്‌ തൂങ്ങി മരിച്ചത്‌.

ഒ​ന്ന​ര വ​യ​സു​ള്ള ക​ടു​വ സ്വ​കാ​ര്യ​തോ​ട്ട​ത്തി​ല്‍ ച​ത്തു​കി​ട​ക്കു​ന്ന​തു ആ​ദ്യം ക​ണ്ട​ത് ഹ​രി​കു​മാ​റാ​ണ്. ഇ​തേ​ത്തു​ട​ര്‍​ന്നു മൊ​ഴി​യെ​ടു​പ്പി​നു ഹാ​ജ​രാ​കാ​ന്‍ വ​നം ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​ല​ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ട​തി​ന്‍റെ മ​നോ​വി​ഷ​മ​ത്തി​ലാ​യി​രു​ന്നു ഹ​രി​കു​മാ​റെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ഹ​രി​കു​മാ​റി​നെ മൊ​ഴി​യെ​ടു​ക്ക​ന്ന​തി​നു റേ​ഞ്ച് ഓ​ഫീ​സി​ലേ​ക്ക് വി​ളി​പ്പി​ച്ചി​ട്ടി​ല്ലെ​ന്നും ഒ​രുത​വ​ണ വീ​ടി​നു സ​മീ​പ​ത്തു​വ​ച്ച് കാ​ര്യ​ങ്ങ​ള്‍ ചോ​ദി​ച്ച​റി​യു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നും വ​നം ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു.
More in Latest News :