+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വീ​ണ്ടും സെ​ന്‍​സ​റിം​ഗ്; പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്ത് വി​ടാ​തെ സ​ഭാ ടി​വി

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ​യി​ല്‍ വീ​ണ്ടും സെ​ന്‍​സ​റിം​ഗു​മാ​യി സ​ഭാ ടി​വി. ഇ​ന്ധ​ന​സെ​സ് കു​റ​യ്ക്കാ​ത്ത​തു​ള്‍​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ളി​ല്‍ സ​ഭാ ന​ട​പ​ടി​ക​ള്‍ സ്തം​ഭി​പ്പി​ക്കു​ന്ന വി​ധ​ത
വീ​ണ്ടും സെ​ന്‍​സ​റിം​ഗ്; പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്ത് വി​ടാ​തെ സ​ഭാ ടി​വി
തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ​യി​ല്‍ വീ​ണ്ടും സെ​ന്‍​സ​റിം​ഗു​മാ​യി സ​ഭാ ടി​വി. ഇ​ന്ധ​ന​സെ​സ് കു​റ​യ്ക്കാ​ത്ത​തു​ള്‍​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ളി​ല്‍ സ​ഭാ ന​ട​പ​ടി​ക​ള്‍ സ്തം​ഭി​പ്പി​ക്കു​ന്ന വി​ധ​ത്തി​ലാ​ണ് പ്ര​തി​പ​ക്ഷം ഇ​ന്ന് പ്ര​തി​ഷേ​ധി​ച്ച​ത്.

പ്ര​തി​ഷേ​ധ​ത്തെ​ടു​ട​ര്‍​ന്ന് 50 മി​നി​റ്റി​നു​ള്ളി​ല്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി സ​ഭ പി​രി​ഞ്ഞു. എ​ന്നാ​ല്‍ പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളൊ​ന്നും ത​ന്നെ സ​ഭാ ടി​വി പു​റ​ത്ത് വി​ട്ടി​ല്ല.

ചോ​ദ്യ​ത്ത​ര​വേ​ള ആ​രം​ഭി​ച്ച​പ്പോ​ള്‍ മു​ത​ല്‍ പ്ര​തി​പ​ക്ഷം പ്ര​തി​ഷേ​ധം തു​ട​ങ്ങി​യി​രു​ന്നു. ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി സ്പീ​ക്ക​റു​ടെ ഇ​രി​പ്പി​ട​ത്തി​ന് മു​ന്നി​ലാ​ണ് പ്ര​തി​പ​ക്ഷം മു​ദ്രാ​വാ​ക്യം വി​ളി​ച്ച് പ്ര​തി​ഷേ​ധി​ച്ച​ത്.

എ​ന്നാ​ല്‍ എം​എ​ല്‍​എ​മാ​ര്‍ പ്ര​തി​ഷേ​ധി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് ന​ല്‍​കാ​ന്‍ സ​ഭാ ടി​വി ത​യാ​റാ​യി​ട്ടി​ല്ല.
More in Latest News :