+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം; മരിച്ചത് മൂന്ന് ദിവസം പ്രായമായ പെൺകുഞ്ഞ്

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം. ചാളയൂർ സ്വദേശികളായ അപ്പു- ഉമ ദമ്പതികളുടെ പെൺകുഞ്ഞാണ് മരിച്ചത്. മൂന്നു ദിവസമായിരുന്നു കുഞ്ഞിന്‍റെ പ്രായം. ബുധനാഴ്ച രാത്രിയോടെയായിരുന്നു സംഭവം.
അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം; മരിച്ചത് മൂന്ന് ദിവസം പ്രായമായ പെൺകുഞ്ഞ്
പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം. ചാളയൂർ സ്വദേശികളായ അപ്പു- ഉമ ദമ്പതികളുടെ പെൺകുഞ്ഞാണ് മരിച്ചത്.

മൂന്നു ദിവസമായിരുന്നു കുഞ്ഞിന്‍റെ പ്രായം. ബുധനാഴ്ച രാത്രിയോടെയായിരുന്നു സംഭവം.
More in Latest News :