+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ന്ധ​ന​സെ​സ്; പ്ര​തി​പ​ക്ഷം ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി പ്ര​തി​ഷേ​ധി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ധ​ന​സെ​സ് പി​ന്‍​വ​ലി​ക്കാ​ത്ത​തി​ല്‍ നി​യ​മ​സ​ഭ​യ്ക്ക​ക​ത്ത് പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കി പ്ര​തി​പ​ക്ഷം. ചോ​ദ്യോ​ത്ത​ര​വേ​ള ആ​രം​ഭി​ച്ച​പ്പോ​ള്‍ മു​ത​ല്‍ പ്ര​തി​പ​ക്ഷം മു​ദ്രാ
ഇ​ന്ധ​ന​സെ​സ്; പ്ര​തി​പ​ക്ഷം ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി പ്ര​തി​ഷേ​ധി​ച്ചു
തി​രു​വ​ന​ന്ത​പു​രം: ഇ​ന്ധ​ന​സെ​സ് പി​ന്‍​വ​ലി​ക്കാ​ത്ത​തി​ല്‍ നി​യ​മ​സ​ഭ​യ്ക്ക​ക​ത്ത് പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കി പ്ര​തി​പ​ക്ഷം. ചോ​ദ്യോ​ത്ത​ര​വേ​ള ആ​രം​ഭി​ച്ച​പ്പോ​ള്‍ മു​ത​ല്‍ പ്ര​തി​പ​ക്ഷം മു​ദ്രാ​വാ​ക്യം വി​ളി​ച്ച് പ്ര​തി​ഷേ​ധി​ച്ചു.

ഇ​ന്ധ​ന​സെ​സ് കു​റ​യ്ക്കി​ല്ലെ​ന്ന് നി​ല​പാ​ടെ​ടു​ത്ത ധ​ന​മ​ന്ത്രി സ​മ​രം ചെ​യ്ത പ്ര​തി​പ​ക്ഷ​ത്തെ പ​രി​ഹ​സി​ക്കു​ക​യും ചെ​യ്‌​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍ പ​റ​ഞ്ഞു. അ​തി​നാ​ല്‍ സ​ഭാ​ന​ട​പ​ടി​ക​ളു​മാ​യി സ​ഹ​ക​രി​ക്കാ​ന്‍ പ്ര​യാ​സ​മാ​ണെ​ന്നും സ​തീ​ശ​ന്‍ അ​റി​യി​ച്ചു.

ഇ​തി​ന് പി​ന്നാ​ലെ പ്ര​തി​പ​ക്ഷം പ്ല​ക്കാ​ര്‍​ഡു​ക​ളു​മാ​യി ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി പ്ര​തി​ഷേ​ധി​ക്കു​ക​യാ​ണ്.
More in Latest News :