+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ന്ധ​ന​സെ​സ്: പ്ര​തി​ഷേ​ധ ന​ട​ത്ത​വു​മാ​യി പ്ര​തി​പ​ക്ഷ എം​എ​ല്‍​എ​മാ​ര്‍

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ധ​ന​സെ​സ് കു​റ​യ്ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധിച്ച് ന​ട​പ്പ് സമരവുമായി പ്ര​തി​പ​ക്ഷ എം​എ​ല്‍​എ​മാ​ര്‍. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എം​എ​ല്‍​എ
ഇ​ന്ധ​ന​സെ​സ്: പ്ര​തി​ഷേ​ധ ന​ട​ത്ത​വു​മാ​യി പ്ര​തി​പ​ക്ഷ എം​എ​ല്‍​എ​മാ​ര്‍
തി​രു​വ​ന​ന്ത​പു​രം: ഇ​ന്ധ​ന​സെ​സ് കു​റ​യ്ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധിച്ച് ന​ട​പ്പ് സമരവുമായി പ്ര​തി​പ​ക്ഷ എം​എ​ല്‍​എ​മാ​ര്‍. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എം​എ​ല്‍​എ ഹോ​സ്റ്റ​ലി​ല്‍ നി​ന്ന് കാ​ല്‍​ന​ട​യാ​യി നി​യ​മ​സ​ഭ​യി​ലേ​ക്ക് ന​ട​ന്നു​കൊ​ണ്ടാ​ണ് പ്ര​തി​ഷേ​ധം.

നി​കു​തി​ക്കൊ​ള്ള, പി​ടി​ച്ചു​പ​റി, പോ​ക്ക​റ്റ​ടി എ​ന്ന ബാ​ന​ര്‍ ഉ​യ​ര്‍​ത്തി​ക്കൊ​ണ്ടാ​ണ് എം​എ​ല്‍​മാ​ര്‍ പ്ര​തി​ഷേ​ധി​ക്കു​ന്ന​ത്.

ഇ​ന്ന് നി​യ​മ​സ​ഭ​യ്ക്ക​ക​ത്തും പ്ര​തി​പ​ക്ഷം സ​മ​രം ശ​ക്ത​മാ​ക്കും. ചോ​ദ്യോ​ത്ത​ര​വേ​ള ആ​രം​ഭി​ക്കു​മ്പോ​ള്‍ മു​ത​ല്‍ പ്ര​തി​ഷേ​ധി​ക്കാ​നാ​ണ് തീ​രു​മാ​നം.
More in Latest News :