+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക്യൂ​ബെ​ക്കി​ൽ ബ​സ് ന​ഴ്സ​റി​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി ര​ണ്ട് കു​ട്ടി​ക​ൾ മ​രി​ച്ചു

ക്യൂ​ബെ​ക്: കാ​ന​ഡ​യി​ലെ ക്യൂ​ബെ​ക്കി​ൽ ബ​സ് ന​ഴ്സ​റി​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി ര​ണ്ട് കു​ട്ടി​ക​ൾ മ​രി​ച്ചു. ആ​റു കു​ട്ടി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. സം​ഭ​വ​ത്തി​ൽ 51 കാ​ര​നാ​യ ബ​സ് ഡ്രൈ​വ​റെ അ​റ​സ്റ്
ക്യൂ​ബെ​ക്കി​ൽ ബ​സ് ന​ഴ്സ​റി​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി ര​ണ്ട് കു​ട്ടി​ക​ൾ മ​രി​ച്ചു
ക്യൂ​ബെ​ക്: കാ​ന​ഡ​യി​ലെ ക്യൂ​ബെ​ക്കി​ൽ ബ​സ് ന​ഴ്സ​റി​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി ര​ണ്ട് കു​ട്ടി​ക​ൾ മ​രി​ച്ചു. ആ​റു കു​ട്ടി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. സം​ഭ​വ​ത്തി​ൽ 51 കാ​ര​നാ​യ ബ​സ് ഡ്രൈ​വ​റെ അ​റ​സ്റ്റ് ചെ​യ്തു. ന​ര​ഹ​ത്യ​യ്ക്കും അ​ശ്ര​ദ്ധ​മാ​യി വാ​ഹ​ന​മോ​ടി​ച്ച​തി​നും ഇ​യാ​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

ലാ​വ​ലി​ൽ ബു​ധ​നാ​ഴ്ച പ്രാ​ദേ​ശി​ക സ​മ​യം ഏ​ക​ദേ​ശം 08:30നാ​ണ് സം​ഭ​വം. ബ​സ് ബോ​ധ​പൂ​ർ​വം ഇ​ടി​ച്ചു​ക​യ​റ്റി​യ​താ​ണെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്ന് ലാ​വ​ലി​ലെ പോ​ലീ​സ് മേ​ധാ​വി പ​റ​ഞ്ഞു. എ​ന്നാ​ൽ ഉ​ദ്ദേ​ശം അ​റി​യി​ല്ലെ​ന്നും അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.
More in Latest News :