+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റ​യ​ൽ മാ​ഡ്രി​ഡ് ക്ല​ബ് ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ; എ​തി​രാ​ളി അ​ൽ ഹി​ലാ​ൽ

റ​ബാ​ത്: റ​യ​ൽ മ​ഡ്രി​ഡ് ഫി​ഫ ക്ല​ബ് ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​ന്‍റെ ഫൈ​ന​ലി​ൽ. സെ​മി​യി​ൽ ഈ​ജി​പ്ഷ്യ​ൻ ക്ല​ബ് അ​ൽ അ​ഹ്‌​ലി​യെ 41ന് ​തോ​ൽ​പ്പി​ച്ചാ​ണ് സ്പാ​നി​ഷ് പോ​രാ​ളി​ക​ൾ ക​ലാ​ശ​ക്ക​ളി​ക്കു യോ​ഗ്യ​ത
റ​യ​ൽ മാ​ഡ്രി​ഡ് ക്ല​ബ് ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ; എ​തി​രാ​ളി അ​ൽ ഹി​ലാ​ൽ
റ​ബാ​ത്: റ​യ​ൽ മ​ഡ്രി​ഡ് ഫി​ഫ ക്ല​ബ് ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​ന്‍റെ ഫൈ​ന​ലി​ൽ. സെ​മി​യി​ൽ ഈ​ജി​പ്ഷ്യ​ൻ ക്ല​ബ് അ​ൽ അ​ഹ്‌​ലി​യെ 4-1ന് ​തോ​ൽ​പ്പി​ച്ചാ​ണ് സ്പാ​നി​ഷ് പോ​രാ​ളി​ക​ൾ ക​ലാ​ശ​ക്ക​ളി​ക്കു യോ​ഗ്യ​ത നേ​ടി​യ​ത്. ശ​നി​യാ​ഴ്ച രാ​ത്രി ന​ട​ക്കു​ന്ന ഫൈ​ന​ലി​ൽ സൗ​ദി ക്ല​ബ് അ​ൽ ഹി​ലാ​ലാ​ണ് റ​യ​ലി​ന്‍റെ എ​തി​രാ​ളി​ക​ൾ.

സെ​മി​യി​ൽ റ​യ​ലി​ന് വേ​ണ്ടി വി​നീ​ഷ്യ​സ് ജൂ​ണി​യ​ർ (42'), വാ​ൽ​വെ​ർ​ദേ (46'), റോ​ഡ്രി​ഗോ (92'), സെ​ർ​ജി​യോ അ​രി​ബാ​സ് (98) എ​ന്നി​വ​ർ സ്കോ​ർ ചെ​യ്തു. 65-ാം മി​നി​റ്റി​ൽ ല​ഭി​ച്ച പെ​നാ​ൽ​റ്റി​യി​ൽ അ​ലി മാ​ലൗ​ളാ​ണ് അ​ൽ അ​ഹ്‌​ലി​യു​ടെ ആ​ശ്വാ​സ​ഗോ​ൾ നേ​ടി​യ​ത്.

ഇ​തു​വ​രെ നാ​ലു ത​വ​ണ ക്ല​ബ് ലോ​ക​ക​പ്പ് കി​രീ​ടം നേ​ടി​യി​ട്ടു​ള്ള ടീ​മാ​ണ് റ​യ​ൽ മാ​ഡ്രി​ഡ്.
More in Latest News :