+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​വൈ​റ്റി​ലേ​ക്ക് ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളെ അ​യ​ക്കു​ന്ന​ത് വി​ല​ക്കി ഫി​ലി​പ്പീ​ൻ​സ്

മ​നി​ല: കു​വൈ​റ്റി​ലേ​ക്ക് ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളെ അ​യ​ക്കു​ന്ന​തി​ന് താ​ത്കാ​ലി​ക വി​ല​ക്കേ​ർ​പ്പെ​ടു​ത്തി ഫി​ലി​പ്പീ​ൻ​സ്. കു​വൈ​റ്റി​ൽ ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​യാ​യ ഫി​ലി​പ്പി​നോ യു​വ​തി പീ​ഡ​ന​ത്ത
കു​വൈ​റ്റി​ലേ​ക്ക് ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളെ അ​യ​ക്കു​ന്ന​ത് വി​ല​ക്കി ഫി​ലി​പ്പീ​ൻ​സ്
മ​നി​ല: കു​വൈ​റ്റി​ലേ​ക്ക് ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളെ അ​യ​ക്കു​ന്ന​തി​ന് താ​ത്കാ​ലി​ക വി​ല​ക്കേ​ർ​പ്പെ​ടു​ത്തി ഫി​ലി​പ്പീ​ൻ​സ്. കു​വൈ​റ്റി​ൽ ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​യാ​യ ഫി​ലി​പ്പി​നോ യു​വ​തി പീ​ഡ​ന​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്നാ​ണ് തീ​രു​മാ​നം. സം​ഭ​വ​ത്തി​ൽ കു​വൈ​റ്റി സ്പോ​ൺ​സ​റു​ടെ മ​ക​നാ​യ പ​തി​നേ​ഴു​കാ​ര​ൻ അ​റ​സ്റ്റി​ലാ​യി​രു​ന്നു.

കു​വൈ​റ്റ് സ​ര്‍​ക്കാ​രു​മാ​യി ഫി​ലി​പ്പി​നോ തൊ​ഴി​ലാ​ളി​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ന് കൂ​ടു​ത​ൽ ഉ​റ​പ്പ് ന​ൽ​കാ​വാ​നു​ള്ള ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ൾ ന​ട​ന്നു​വ​രി​ക​യാ​ണെ​ന്ന് ഫി​ലി​പ്പീ​ൻ​സ് കു​ടി​യേ​റ്റ തൊ​ഴി​ൽ മ​ന്ത്രി സൂ​സ​ൻ ഒ​പ്ലെ അ​റി​യി​ച്ചു. ക​രാ​ര്‍ നി​ല​വി​ല്‍ വ​രു​ന്ന​ത് വ​രെ കു​വൈ​റ്റി​ലേ​ക്ക് ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളെ അ​യ​യ്ക്കു​ന്ന​ത് നി​ർ​ത്താ​ൻ തീ​രു​മാ​നി​ച്ച​താ​യും മ​ന്ത്രി അ​റി​യി​ച്ചു.

വീ​ട്ടു​ജോ​ലി​ക്കാ​രി​യാ​യ 35-കാ​രി​യാ​ണ് അ​തി​ദാ​രു​ണ​മാ​യി കൊ​ല്ല​പ്പെ​ട്ട​ത്. സ്ത്രീ​യെ ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ന്ന ശേ​ഷം മൃ​ത​ദേ​ഹം മ​രു​ഭൂ​മി​യി​ൽ കൊ​ണ്ടു​പോ​യി ക​ത്തി​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.
More in Latest News :