+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ റേ​ഞ്ച് ഓ​ഫീ​സ​ർ പി​ടി​യി​ൽ

തൊ​ടു​പു​ഴ: പ്ര​തി​യി​ൽ​നി​ന്നും കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ റേ​ഞ്ച് ഓ​ഫീ​സ​ർ പി​ടി​യി​ൽ. വ​നം​വ​കു​പ്പ് തൊ​ടു​പു​ഴ റേ​ഞ്ച് ഓ​ഫീ​സ​ർ ലി​ബി​ൻ ജോ​ൺ ആ​ണ് വി​ജി​ല​ൻ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഓ​പ്പ​റ
കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ റേ​ഞ്ച് ഓ​ഫീ​സ​ർ പി​ടി​യി​ൽ
തൊ​ടു​പു​ഴ: പ്ര​തി​യി​ൽ​നി​ന്നും കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ റേ​ഞ്ച് ഓ​ഫീ​സ​ർ പി​ടി​യി​ൽ. വ​നം​വ​കു​പ്പ് തൊ​ടു​പു​ഴ റേ​ഞ്ച് ഓ​ഫീ​സ​ർ ലി​ബി​ൻ ജോ​ൺ ആ​ണ് വി​ജി​ല​ൻ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഓ​പ്പ​റേ​ഷ​ൻ കു​ബേ​ര കേ​സി​ലെ പ്ര​തി​യി​ൽ​നി​ന്നും ഒ​രു ല​ക്ഷം രൂ​പ​യും മ​ദ്യ​വും വാ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് അ​റ​സ്റ്റ്.
More in Latest News :