+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മം​ഗ​ളൂ​രു​വി​ൽ മ​ല​യാ​ളി ദ​മ്പ​തി​ക​ൾ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ

മം​ഗ​ളൂ​രു: ന​ഗ​ര​ത്തി​ലെ ലോ​ഡ്ജ് മു​റി​യി​ൽ മ​ല​യാ​ളി ദ​മ്പ​തി​ക​ളെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ണ്ണൂ​ർ ചെ​റു​പു​ഴ സ്വ​ദേ​ശി​ക​ളാ​യ ക​ടേ​ക്ക​ര ര​വീ​ന്ദ്ര​ൻ(58), സു​ധ(55) എ​ന്നി​വ​രാ​ണ് മ
മം​ഗ​ളൂ​രു​വി​ൽ മ​ല​യാ​ളി ദ​മ്പ​തി​ക​ൾ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ
മം​ഗ​ളൂ​രു: ന​ഗ​ര​ത്തി​ലെ ലോ​ഡ്ജ് മു​റി​യി​ൽ മ​ല​യാ​ളി ദ​മ്പ​തി​ക​ളെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ണ്ണൂ​ർ ചെ​റു​പു​ഴ സ്വ​ദേ​ശി​ക​ളാ​യ ക​ടേ​ക്ക​ര ര​വീ​ന്ദ്ര​ൻ(58), സു​ധ(55) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഫ​ൽ​നീ​ർ മേ​ഖ​ല​യി​ലെ ലോ​ഡ്ജ് മു​റി​ക്കു​ള്ളി​ൽ നി​ന്നാ​ണ് ഇ​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. ര​ണ്ട് ദി​വ​സ​മാ​യി മു​റി തു​റ​ക്കാ​ത്ത​തി​നാ​ൽ ലോ​ഡ്ജ് അ​ധി​കൃ​ത​ർ പോ​ലീ​സി​നെ വി​ളി​ച്ചു​വ​രു​ത്തി​യി​രു​ന്നു. പോ​ലീ​സെ​ത്തി വാ​തി​ൽ തു​റ​ന്ന​പ്പോ​ഴാ​ണ് ഇ​വ​രെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ര​വീ​ന്ദ്ര​ൻ വ​സ്ത്ര​വ്യാ​പാ​രി​യാ​ണെ​ന്നും സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.
More in Latest News :