+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊ​ച്ചി​യി​ൽ 350 കി​ലോ പ​ഴ​കി​യ ഇ​റ​ച്ചി പി​ടി​കൂ​ടി

കൊ​ച്ചി: പ​റ​വൂ​രി​ൽ 350 കി​ലോ പ​ഴ​കി​യ ഇ​റ​ച്ചി പി​ടി​കൂ​ടി. നീ​ണ്ടൂ​ർ മേ​ഖ​ല​യി​ലെ ഇ​റ​ച്ചി​ക്ക​ട​യി​ൽ നി​ന്നാ​ണ് അ​ഴു​കി​യ മാ​സം പി​ടി​കൂ​ടി​യ​ത്.നൗ​ഫ​ൽ എ​ന്ന​യാ​ൾ ന​ട​ത്തു​ന്ന ക​ട​യി​ൽ നി​ന്ന്
കൊ​ച്ചി​യി​ൽ 350 കി​ലോ പ​ഴ​കി​യ ഇ​റ​ച്ചി പി​ടി​കൂ​ടി
കൊ​ച്ചി: പ​റ​വൂ​രി​ൽ 350 കി​ലോ പ​ഴ​കി​യ ഇ​റ​ച്ചി പി​ടി​കൂ​ടി. നീ​ണ്ടൂ​ർ മേ​ഖ​ല​യി​ലെ ഇ​റ​ച്ചി​ക്ക​ട​യി​ൽ നി​ന്നാ​ണ് അ​ഴു​കി​യ മാ​സം പി​ടി​കൂ​ടി​യ​ത്.

നൗ​ഫ​ൽ എ​ന്ന​യാ​ൾ ന​ട​ത്തു​ന്ന ക​ട​യി​ൽ നി​ന്ന് ഇ​റ​ച്ചി വാ​ങ്ങി​യ വീ​ട്ട​മ്മ, ഇ​റ​ച്ചി​യി​ൽ നി​ന്ന് പു​ഴു​വി​നെ ല​ഭി​ച്ചെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ധി​കൃ​ത​ർ ക​ട​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം അ​ധി​കൃ​ത​ർ ക​ട സീ​ൽ ചെ​യ്തു. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.
More in Latest News :