+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ണ്ണൂ​രി​ൽ കെ​എ​സ്‌‌‌‌​യു-​എ​സ്എ​ഫ്ഐ സം​ഘ​ർ​ഷം

ക​ണ്ണൂ​ർ: എ​സ്എ​ൻ കോ​ള​ജി​ൽ കെ​എ​സ്‌‌‌‌​യു എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ഏ​റ്റു​മു​ട്ടി. സം​ഘ​ർ​ഷ​ത്തി​ൽ ര​ണ്ട് കെ​എ​സ്‌‌‌‌​യു പ്ര​വ​ർ​ത്ത​ക​ർ​ക്കും ര​ണ്ട് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കും പ​രി​ക്കേ​റ്റു.

പ​രി​ക്കേ​റ്റ മു​ഹ​മ്മ​ദ് റി​സ്വാ​ൻ, പ്ര​കീ​ർ​ത്ത് മു​ണ്ടേ​രി, ആ​തി​ഥ്യ​ൻ, അ​ന​ഗ് എന്നിവരെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പോലീസ് എത്തിയാണ് സ്ഥിതി ശാന്തമാക്കിയത്

കോ​ള​ജി​ൽ ദി​വ​സ​ങ്ങ​ളാ​യി ഇ​രു​വി​ഭാ​ഗ​വും ത​മ്മി​ൽ സം​ഘ​ർ​ഷമുണ്ടാ​യി​രു​ന്നു.
More in Latest News :