+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"ല​ക്ഷ്മ​ണ​ന് ശ്രീ​രാ​മ​ന്‍ സ​മ്മാ​നി​ച്ച​താ​ണ് ല​ക്നോ'; പേ​ര് മാ​റ്റ​ണ​മെ​ന്ന് ബി​ജെ​പി എം​പി

ല​ക്നോ: ല​ക്നോ​വി​ന്‍റെ പേ​ര് ല​ക്ഷ്മ​ൺ​പു​ർ എ​ന്നാ​ക്കി മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ബി​ജെ​പി എം​പി സം​ഘം ലാ​ൽ ഗു​പ്ത. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ, ​ഉ​ത്ത​
ല​ക്നോ: ല​ക്നോ​വി​ന്‍റെ പേ​ര് ല​ക്ഷ്മ​ൺ​പു​ർ എ​ന്നാ​ക്കി മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ബി​ജെ​പി എം​പി സം​ഘം ലാ​ൽ ഗു​പ്ത. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ, ​ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് എ​ന്നി​വ​ർ​ക്കും പേ​ര് മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യ​മു​ന്ന​യി​ച്ച് ലാ​ൽ ഗു​പ്ത ക​ത്തെ​ഴു​തി.

ല​ക്ഷ്മ​ണ​ന് ശ്രീ​രാ​മ​ന്‍ സ​മ്മാ​നി​ച്ച​താ​ണ് ല​ക്നോ എ​ന്നും ആ​ദ്യ​കാ​ല​ത്ത് ല​ക്ഷ്മ​ണ്‍​പു​ർ എ​ന്നാ​യി​രു​ന്നു സ്ഥ​ല​ത്തി​ന്‍റെ പേ​രെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 18-ാം നൂ​റ്റാ​ണ്ടി​ൽ ന​വാ​ബ് അ​സ​ഫ് ഉ​ദ് ദൗ​ള‌​യാ​ണ് ല​ക്നോ എ​ന്ന് പു​ന​ർ​നാ​മ​ക​ര​ണം ചെ​യ്ത​ത് എ​ന്നും എം​പി കൂ​ട്ടി​ച്ചേ​ർ​ത്തു.

നേ​ര​ത്തെ​യും, സ​മാ​ന ആ​വ​ശ്യ​മു​ന്ന​യി​ച്ച് ഇ​ദ്ദേ​ഹം രം​ഗ​ത്തെ​ത്തി​യി​രു​ന്നു.
More in Latest News :