+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തുർക്കിയിൽ വീണ്ടും ഭൂചലനം

അങ്കാറ: തുർക്കിയിൽ വീണ്ടും ഭൂചലനം. റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയതായി യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. നേരത്തെ ഭൂചലനം ഉണ്ടായ ഗാസിയാന്‍റെ പ്രവിശ്യയിലാണ് തുടർ ചലനവും അനുഭവപ്പെട്ടത്. രക്
തുർക്കിയിൽ വീണ്ടും ഭൂചലനം
അങ്കാറ: തുർക്കിയിൽ വീണ്ടും ഭൂചലനം. റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയതായി യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു.

നേരത്തെ ഭൂചലനം ഉണ്ടായ ഗാസിയാന്‍റെ പ്രവിശ്യയിലാണ് തുടർ ചലനവും അനുഭവപ്പെട്ടത്. രക്ഷാപ്രവർത്തനം സജീവമായി തുടരുന്നതിനിടെ തുടർ ചലനങ്ങൾ ഉണ്ടാകുന്നത് ഭീതി പടർത്തുന്നുണ്ട്.

അതേസമയം, ഭൂചലനത്തിലെ മരണസംഖ്യ ഇനിയും കുതിച്ചുയരുമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. 20,000 പേര്‍ മരിച്ചിട്ടുണ്ടാകാമെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൂട്ടൽ.
More in Latest News :