+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തിരുവനന്തപുരത്ത് പരിശീലന വിമാനം ഇടിച്ചിറക്കി

തിരുവനന്തപുരം: പരിശീലന വിമാനം ഇടിച്ചിറക്കി. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. രാജീവ് ഗാന്ധി ഏവിയേഷൻ അക്കാഡമിയുടെ ചെറു വിമാനമാണ് ഇടിച്ചിറക്കിയത്. ടേക്ക് ഓഫിനിടെ നിയന്ത്രണം നഷ്ടപ
തിരുവനന്തപുരത്ത് പരിശീലന വിമാനം ഇടിച്ചിറക്കി
തിരുവനന്തപുരം: പരിശീലന വിമാനം ഇടിച്ചിറക്കി. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം.

രാജീവ് ഗാന്ധി ഏവിയേഷൻ അക്കാഡമിയുടെ ചെറു വിമാനമാണ് ഇടിച്ചിറക്കിയത്. ടേക്ക് ഓഫിനിടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്നും പൈലറ്റ് സുരക്ഷിതനാണെന്നും വിമാനത്താവള അധികൃതർ അറിയിച്ചു.
More in Latest News :