+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബൈ​ക്ക് മോ​ഷ​ണ കേ​സ് പ്ര​തി പി​ടി​യി​ൽ

കോ​ട്ട​യം: പാ​ലാ ഉ​ള്ള​നാ​ട് നി​ന്ന് ബൈ​ക്ക് മോ​ഷ്‌​ടി​ച്ച പ്ര​തി പി​ടി​യി​ൽ. ക​ല്ല​മ്പ​ള്ളി വീ​ട്ടി​ൽ ഡോ​ൺ ജോ​ർ​ജി​നെ​യാ​ണ് (23) പാ​ലാ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഇയാൾ ഉ​ള
ബൈ​ക്ക് മോ​ഷ​ണ കേ​സ് പ്ര​തി പി​ടി​യി​ൽ
കോ​ട്ട​യം: പാ​ലാ ഉ​ള്ള​നാ​ട് നി​ന്ന് ബൈ​ക്ക് മോ​ഷ്‌​ടി​ച്ച പ്ര​തി പി​ടി​യി​ൽ. ക​ല്ല​മ്പ​ള്ളി വീ​ട്ടി​ൽ ഡോ​ൺ ജോ​ർ​ജി​നെ​യാ​ണ് (23) പാ​ലാ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഇയാൾ ഉ​ള്ള​നാ​ട് സ്വ​ദേ​ശി​യാ​യ മീ​ന്‍ ക​ച്ച​വ​ട​ക്കാ​ര​ന്‍റെ ബൈ​ക്ക് മോ​ഷ്‌​ടി​ച്ച​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.
More in Latest News :