ലാഹോർ: പാക്കിസ്ഥാൻ വിക്കറ്റ് കീപ്പർ കമ്രാൻ അക്മൽ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ചു. ദേശീയ സെലക്ഷൻ കമ്മിറ്റിയുടെ ഭാഗമായതിന് പിന്നാലെയാണ് അക്മലിന്റെ രാജി.
2002-ൽ അരങ്ങേറിയ താരം 268 അന്താരാഷ്ട്ര മത്സരങ്ങൾ ടീമിനായി കളിച്ചു. 2017-ലാണ് താരം അവസാനമായി പാക്കിസ്ഥാൻ കുപ്പായമണിഞ്ഞത്.
തുടർന്ന് പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ സജീവമായിരുന്നെങ്കിലും ഈ സീസണിൽ താരത്തെ ഒരു ടീമും ഉൾപ്പെടുത്തിയിരുന്നില്ല.