+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ദു​ര​ന്തം'; തു​ർ​ക്കി​ക്ക് സം​സ്ഥാ​നം സ​ഹാ​യം ന​ൽ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: തു​ർ​ക്കി​യി​ലെ​യും സി​റി​യ​യി​ലും ദു​ര​ന്തം സ​മാ​ന​ത​ക​ളി​ല്ലാ​ത്ത​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. അ​പ​ക​ട​ത്തി​ൽ മ​ര​ണ​മ​ട​ഞ്ഞ​വ​ർ​ക്ക് കേ​ര​ള നി​യ​മ​സ​ഭ​യു​ടെ ആ​ദ​
തി​രു​വ​ന​ന്ത​പു​രം: തു​ർ​ക്കി​യി​ലെ​യും സി​റി​യ​യി​ലും ദു​ര​ന്തം സ​മാ​ന​ത​ക​ളി​ല്ലാ​ത്ത​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. അ​പ​ക​ട​ത്തി​ൽ മ​ര​ണ​മ​ട​ഞ്ഞ​വ​ർ​ക്ക് കേ​ര​ള നി​യ​മ​സ​ഭ​യു​ടെ ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ക്കു​ന്ന​താ​യും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

തു​ർ​ക്കി​യി​ലും സി​റി​യ​യി​ലും സ​ർ​ക്കാ​ർ സ​ഹാ​യ​മെ​ത്തി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

അ​തേ​സ​മ​യം, ഇ​രു​രാ​ജ്യ​ങ്ങ​ളി​ലു​മാ​യി ഭൂ​ച​ല​ന​ത്തി​ല്‍ ഇ​തു​വ​രെ 7,900ല​ധി​കം ആ​ളു​ക​ള്‍ മ​രി​ച്ചെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. മ​ര​ണ​സം​ഖ്യ ഇ​നി​യും കു​തി​ച്ചു​യ​രു​മെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന അ​റി​യി​ച്ചു. 20,000 പേ​ര്‍ മ​രി​ച്ചി​ട്ടു​ണ്ടാ​കാ​മെ​ന്നാ​ണ് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ.

ത​ക​ർ​ന്ന​ടി​ഞ്ഞ ആ​യി​ര​ക്ക​ണ​ക്കി​നു കെ​ട്ടി​ട​ങ്ങ​ളി​ൽ​നി​ന്ന് ആ​ളു​ക​ളെ ര​ക്ഷ​പ്പെ​ടു​ത്താ​നു​ള്ള ദൗ​ത്യം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. തു​ർ​ക്കി​യി​ലും സി​റി​യ​യി​ലു​മാ​യി പ​ത്തു​ല​ക്ഷം കു​ട്ടി​ക​ള​ട​ക്കം 2.3 കോ​ടി ജ​ന​ങ്ങ​ളാ​ണ് ഭൂ​ക​ന്പ​ത്തി​ന്‍റെ കെ​ടു​തി​ക​ൾ നേ​രി​ടു​ന്ന​തെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന അ​റി​യി​ച്ചു.
More in Latest News :