+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​നി​ത പ്രീ​മി​യ​ര്‍ ലീ​ഗ് ലേ​ല​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത് 409 താ​ര​ങ്ങ​ള്‍

മും​ബൈ: പ്ര​ഥ​മ വ​നി​താ പ്രി​മി​യ​ർ ലീ​ഗ് ക്രി​ക്ക​റ്റി​ന്‍റെ പ്ര​ഥ​മ ലേ​ല​ത്തി​നാ​യി 409 താ​ര​ങ്ങ​ളു​ടെ ചു​രു​ക്ക​പ്പ​ട്ടി​ക ത​യാ​റാ​ക്കി ബി​സി​സി​ഐ. ഫെ​ബ്രു​വ​രി 13ന് ​മും​ബൈ​യി​ൽ വ​ച്ചാ​ണ് ലേ​ലം ന​
വ​നി​ത പ്രീ​മി​യ​ര്‍ ലീ​ഗ് ലേ​ല​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത് 409 താ​ര​ങ്ങ​ള്‍
മും​ബൈ: പ്ര​ഥ​മ വ​നി​താ പ്രി​മി​യ​ർ ലീ​ഗ് ക്രി​ക്ക​റ്റി​ന്‍റെ പ്ര​ഥ​മ ലേ​ല​ത്തി​നാ​യി 409 താ​ര​ങ്ങ​ളു​ടെ ചു​രു​ക്ക​പ്പ​ട്ടി​ക ത​യാ​റാ​ക്കി ബി​സി​സി​ഐ. ഫെ​ബ്രു​വ​രി 13ന് ​മും​ബൈ​യി​ൽ വ​ച്ചാ​ണ് ലേ​ലം ന​ട​ക്കു​ക. 409 താ​ര​ങ്ങ​ളി​ൽ 246 ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ളും 163 വി​ദേ​ശ താ​ര​ങ്ങ​ളു​മാ​ണു​ള്ള​ത്.

1525 താ​ര​ങ്ങ​ളാ​ണ് ലേ​ല​ത്തി​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്ന​ത്. അ​തി​നെ 409 പേ​രാ​യി ചു​രു​ക്കു​ക​യാ​യി​രു​ന്നു. 90 സ്ലോ​ട്ടു​ക​ളി​ലേ​ക്കാ​ണ് ഫ്രാ​ഞ്ചൈ​സി​ക​ള്‍ താ​ര​ങ്ങ​ളെ സ്വ​ന്ത​മാ​ക്കേ​ണ്ട​ത്. ഇ​തി​ൽ 30 എ​ണ്ണം വി​ദേ​ശ താ​ര​ങ്ങ​ള്‍​ക്കാ​യു​ള്ള​താ​ണ്.
More in Latest News :