+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊ​ടു​വ​ള്ളി​യി​ൽ വ​ൻ സ്വ​ർ​ണ വേ​ട്ട

കോ​ഴി​ക്കോ​ട്: കൊ​ടു​വ​ള്ളി​യി​ൽ വ​ൻ സ്വ​ർ​ണ വേ​ട്ട. സ്വ​ർ​ണം ഉ​രു​ക്കു​ന്ന കേ​ന്ദ്ര​ത്തി​ൽ നി​ന്ന് 4.11 കോ​ടി രൂ​പ​യു​ടെ സ്വ​ർ​ണ​മാ​ണ് ഡി​ആ​ർ​ഐ ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​ച്ചെ​ടു​ത്ത​ത്. കേ​സി​ൽ ജ​യാ​ഫ
കൊ​ടു​വ​ള്ളി​യി​ൽ വ​ൻ സ്വ​ർ​ണ വേ​ട്ട
കോ​ഴി​ക്കോ​ട്: കൊ​ടു​വ​ള്ളി​യി​ൽ വ​ൻ സ്വ​ർ​ണ വേ​ട്ട. സ്വ​ർ​ണം ഉ​രു​ക്കു​ന്ന കേ​ന്ദ്ര​ത്തി​ൽ നി​ന്ന് 4.11 കോ​ടി രൂ​പ​യു​ടെ സ്വ​ർ​ണ​മാ​ണ് ഡി​ആ​ർ​ഐ ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​ച്ചെ​ടു​ത്ത​ത്.

കേ​സി​ൽ ജ​യാ​ഫ​ർ, മ​ഹി​മ ജ്വ​ല്ല​റി ഉ​ട​മ മു​ഹ​മ്മ​ദ്, കൊ​ടു​വ​ള്ളി സ്വ​ദേ​ശി​ക​ളാ​യ റ​ഷീ​ദ്, റ​ഫീ​ഖ് എ​ന്നി​വ​ര​ട​ക്കം ആ​റ് പേ​ർ അ​റ​സ്റ്റി​ലാ​യി.15 ല​ക്ഷം രൂ​പ​യും അ​ന്വേ​ഷ​ണ സം​ഘം പി​ടി​ച്ചെ​ടു​ത്തു.

സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​വ​രെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
More in Latest News :