+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വീ​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞ അ​ഫ്ഗാ​ൻ പൗ​ര​ൻ ച​ങ്ങ​നാ​ശേ​രി​യി​ൽ പി​ടി​യി​ൽ

കോ​ട്ട​യം: വീ​സ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​യ ശേ​ഷ​വും ഇ​ന്ത്യ​യി​ൽ തു​ട​ർ​ന്ന അ​ഫ്ഗാ​നി​സ്ഥാ​ൻ പൗ​ര​നെ ച​ങ്ങ​നാ​ശേ​രി​യി​ൽ നി​ന്ന് പി​ടി​കൂ​ടി. അ​ഹ്മ​ദ് ന​സീ​ർ ഒ​സ്മാ​നി (24) എ​ന്ന​യാ​ളാ​ണ് പി​ടി​യി​ലാ​യ
വീ​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞ അ​ഫ്ഗാ​ൻ പൗ​ര​ൻ ച​ങ്ങ​നാ​ശേ​രി​യി​ൽ പി​ടി​യി​ൽ
കോ​ട്ട​യം: വീ​സ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​യ ശേ​ഷ​വും ഇ​ന്ത്യ​യി​ൽ തു​ട​ർ​ന്ന അ​ഫ്ഗാ​നി​സ്ഥാ​ൻ പൗ​ര​നെ ച​ങ്ങ​നാ​ശേ​രി​യി​ൽ നി​ന്ന് പി​ടി​കൂ​ടി. അ​ഹ്മ​ദ് ന​സീ​ർ ഒ​സ്മാ​നി (24) എ​ന്ന​യാ​ളാ​ണ് പി​ടി​യി​ലാ​യ​ത്.

മെ​ഡി​ക്ക​ൽ വീ​സ​യു​മാ​യി ഇ​ന്ത്യ​യി​ലെ​ത്തി​യ ഒ​സ്മാ​നി ഡ​ൽ​ഹി, ബാ​ഗ്ലൂ​ർ എ​ന്നി​വ​ട​ങ്ങ​ളി​ൽ താ​മ​സി​ച്ച ശേ​ഷ​മാ​ണ് കേ​ര​ള​ത്തി​ലെ​ത്തി​യ​ത്. ച​ങ്ങ​നാ​ശേ​രി ളാ​യി​ക്കാ​ടു​ള്ള സ്വ​കാ​ര്യ ഹോ​ട്ട​ലി​ൽ ജോ​ലി ചെ​യ്ത് വ​രി​ക​യാ​യി​രു​ന്നു ഒ​സ്മാ​നി.

ഒ​സ്മാ​നി​യെ റി​മാ​ൻ​ഡ് ചെ​യ്ത​താ​യും ഇ​യാ​ൾ​ക്ക് ജോ​ലി ന​ൽ​കി​യ ഹോ​ട്ട​ൽ ഉ​ട​മ​യ്ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.
More in Latest News :