+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തൃ​ശൂ​രി​ൽ സ്കൂ​ൾ ബ​സി​ന്‍റെ ട‍​യ​ർ പൊ​ട്ടി അ​പ​ക​ടം; ഉ​പ​യോ​ഗി​ച്ച​ത് തേ​ഞ്ഞു​തീ​ർ​ന്ന ട​യ​ർ

തൃ​ശൂ​ർ: കു​ന്ദം​കു​ള​ത്ത് സ്കൂ​ൾ ബ​സി​ന്‍റെ ട​യ​ർ പൊ​ട്ടി​ത്തെ​റി​ച്ച് അ​പ​ക​ടം. സം​ഭ​വ​ത്തി​ൽ ആ​ള​പാ​യ​മി​ല്ല.ഇ​ന്ന് വൈ​കി​ട്ടാ​ണ് സം​ഭ​വം ന​ട​ന്ന​ത്. 45ഓ​ളം വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സ​ഞ്ച​രി​ക്
തൃ​ശൂ​രി​ൽ സ്കൂ​ൾ ബ​സി​ന്‍റെ ട‍​യ​ർ പൊ​ട്ടി അ​പ​ക​ടം; ഉ​പ​യോ​ഗി​ച്ച​ത് തേ​ഞ്ഞു​തീ​ർ​ന്ന ട​യ​ർ
തൃ​ശൂ​ർ: കു​ന്ദം​കു​ള​ത്ത് സ്കൂ​ൾ ബ​സി​ന്‍റെ ട​യ​ർ പൊ​ട്ടി​ത്തെ​റി​ച്ച് അ​പ​ക​ടം. സം​ഭ​വ​ത്തി​ൽ ആ​ള​പാ​യ​മി​ല്ല.

ഇ​ന്ന് വൈ​കി​ട്ടാ​ണ് സം​ഭ​വം ന​ട​ന്ന​ത്. 45-ഓ​ളം വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന പെരുമ്പിലാവ് ടി​എം​വി സ്‌​കൂ​ളിന്‍റെ ബ​സാണ് അപകടത്തിൽപ്പെട്ടത്.

തേ​ഞ്ഞു​തീ​ർ​ന്ന് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ട​യ​റാ​ണ് ബ​സി​ൽ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. അ​പ​ക​ടം ന​ട​ന്ന ശേ​ഷം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ബ​സി​ൽ വേ​ഗ​പ്പൂ​ട്ട് ഇ​ല്ലാ​യി​രു​ന്നു​വെ​ന്ന് ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് അ​ധി​കൃ​ത​ർ ബ​സി​ന്‍റെ ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് റ​ദ്ദാ​ക്കി.
More in Latest News :