+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തു​ർ​ക്കി ഭൂ​ക​മ്പം: ന്യൂ​കാ​സി​ൽ മു​ൻ താ​ര​ത്തെ അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി

അ​ങ്കാ​റ: വ​ൻ ആ​ൾ​നാ​ശം വി​ത​ച്ച തു​ർ​ക്കി ഭൂ​ക​മ്പ​ത്തി​ൽ നി​ന്ന് ന്യു​കാ​സി​ൽ യു​ണൈ​റ്റ​ഡി​ന്‍റെ മു​ൻ താ​രം ക്രി​സ്റ്റ്യ​ൻ അ​ട്സു ര​ക്ഷ​പ്പെ​ട്ട​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ത​ക​ർ​ന്ന് വീ​ണ കെ​ട്
തു​ർ​ക്കി ഭൂ​ക​മ്പം: ന്യൂ​കാ​സി​ൽ മു​ൻ താ​ര​ത്തെ അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി
അ​ങ്കാ​റ: വ​ൻ ആ​ൾ​നാ​ശം വി​ത​ച്ച തു​ർ​ക്കി ഭൂ​ക​മ്പ​ത്തി​ൽ നി​ന്ന് ന്യു​കാ​സി​ൽ യു​ണൈ​റ്റ​ഡി​ന്‍റെ മു​ൻ താ​രം ക്രി​സ്റ്റ്യ​ൻ അ​ട്സു ര​ക്ഷ​പ്പെ​ട്ട​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ത​ക​ർ​ന്ന് വീ​ണ കെ​ട്ടി​ട​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ നി​ന്നാ​ണ് അ​ട്സു​വി​നെ ക​ണ്ടെ​ത്തി​യ​ത്.

പ്രി​മീ​യ​ൽ ലീ​ഗി​ലെ വ​മ്പ​ൻ ക്ല​ബാ​യ ചെ​ൽ​സി​യി​ൽ നി​ന്ന് ന്യൂ​കാ​സി​ലി​ലെ​ത്തി​യ അ​ട്സു ഇ​പ്പോ​ൾ തു​ർ​ക്കി ക്ല​ബ് ഹ​ടാ​യ്സ്പോ​റി​ന്‍റെ താ​ര​മാ​ണ്. ഘാ​ന വം​ശ​ജ​നാ​യ അ​ട്സു 2019-ലാ​ണ് അ​വ​സാ​ന​മാ​യി ദേ​ശീ​യ കു​പ്പാ​യ​മ​ണി​ഞ്ഞ​ത്.

തു​ർ​ക്കി​യി​ലും സി​റി​യ​യി​ലു​മാ​യി നാ​ശം വി​ത​ച്ച ഭൂ​ക​മ്പ​ത്തി​ൽ ആ​റാ​യ​ത്തി​ലേ​റെ പേ​ർ​ക്കാ​ണ് ജീ​വ​ൻ ന​ഷ്ട​മാ​യ​ത്.
More in Latest News :