+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തൃ​ശൂ​രി​ൽ തു​റ​ന്നു​കി​ട​ന്ന ഓ​ട​യി​ൽ വീ​ണ് യു​വ​തി​ക്ക് പ​രി​ക്ക്

തൃ​ശൂ​ർ: ന​ഗ​ര​മ​ധ്യ​ത്തി​ലെ തു​റ​ന്നു​കി​ട​ന്ന ഓ​ട​യി​ൽ വീ​ണ് യു​വ​തി​ക്ക് പ​രി​ക്കേ​റ്റു. പു​ല്ലൂ​റ്റ് ചാ​പ്പാ​റ സ്വ​ദേ​ശി​യാ​യ യു​വ​തി​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.ഇ​ന്ന് ഉ​ച്ച​യോ​ടെ വ​ട​ക്കേ​ന​ട​യ
തൃ​ശൂ​രി​ൽ തു​റ​ന്നു​കി​ട​ന്ന ഓ​ട​യി​ൽ വീ​ണ് യു​വ​തി​ക്ക് പ​രി​ക്ക്
തൃ​ശൂ​ർ: ന​ഗ​ര​മ​ധ്യ​ത്തി​ലെ തു​റ​ന്നു​കി​ട​ന്ന ഓ​ട​യി​ൽ വീ​ണ് യു​വ​തി​ക്ക് പ​രി​ക്കേ​റ്റു. പു​ല്ലൂ​റ്റ് ചാ​പ്പാ​റ സ്വ​ദേ​ശി​യാ​യ യു​വ​തി​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​ന്ന് ഉ​ച്ച​യോ​ടെ വ​ട​ക്കേ​ന​ട​യ്ക്ക് സ​മീ​പ​ത്തു​ള്ള വ്യാ​പാ​ര​സ്ഥാ​പ​ന​ത്തി​ന് മു​ന്പി​ലൂ​ടെ ന​ട​ന്നു​വ​രി​ക​യാ​യി​രു​ന്ന യു​വ​തി, പാ​തി തു​റ​ന്ന് കി​ട​ന്ന് സ്ലാ​ബി​ലൂ​ടെ താ​ഴേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു. യു​വ​തി സ്ലാ​ബി​ൽ കാ​ൽ​വ​ച്ച​യു​ട​ൻ തെ​ന്നി​നീ​ങ്ങി ഓ​ട​യി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.

യു​വ​തി​യെ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ടം ന​ട​ന്ന​ത​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പൊ​തു​മ​രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ർ ഓ​ട പൂ​ർ​ണ​മാ​യും മൂ​ടി.
More in Latest News :