+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ർ​എ​സ്എ​സി​നെ​തി​രേ ഫേ​സ്ബു​ക്ക് പോ​സ്റ്റ്: സു​ധാ​ക​ര​നും ചി​ത്ത​ര​ഞ്ജ​നു​മെ​തി​രേ കേ​സ്

ആ​ല​പ്പു​ഴ: മ​ഹാ​ത്മാ ഗാ​ന്ധി വ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ർ​എ​സ്എ​സി​നെ​തി​രേ ഫേ​സ്ബു​ക്ക് പോ​സ്റ്റ് ഇ​ട്ട കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​നും ആ​ല​പ്പു​ഴ എം​എ​ൽ​എ​യും സി​പി​എം നേ​താ​വു​മാ​യ
ആ​ർ​എ​സ്എ​സി​നെ​തി​രേ ഫേ​സ്ബു​ക്ക് പോ​സ്റ്റ്: സു​ധാ​ക​ര​നും ചി​ത്ത​ര​ഞ്ജ​നു​മെ​തി​രേ കേ​സ്
ആ​ല​പ്പു​ഴ: മ​ഹാ​ത്മാ ഗാ​ന്ധി വ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ർ​എ​സ്എ​സി​നെ​തി​രേ ഫേ​സ്ബു​ക്ക് പോ​സ്റ്റ് ഇ​ട്ട കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​നും ആ​ല​പ്പു​ഴ എം​എ​ൽ​എ​യും സി​പി​എം നേ​താ​വു​മാ​യ പി.​പി. ചി​ത്ത​ര​ഞ്ജ​നു​മെ​തി​രേ കേ​സ്.

ബി​ജെ​പി സം​സ്ഥാ​ന വ​ക്താ​വ് സ​ന്ദീ​പ് വാ​ച​സ്പ​തി‌​യാ​ണ് ആ​ല​പ്പു​ഴ ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ കേ​സ് ഫ​യ​ൽ ചെ​യ്ത​ത്. ഗാ​ന്ധി ര​ക്ത​സാ​ക്ഷി ദി​ന​മാ​യ ജ​നു​വ​രി 30ന് ​ഇ​രു​വ​രും ഫേ​സ്ബു​ക്കി​ലി​ട്ട കു​റി​പ്പി​നെ​തി​രേ​യാ​ണ് പ​രാ​തി.

1948-ൽ ​ഇ​ന്ത്യ​യു​ടെ ആ​ത്മാ​വി​ലേ​ക്ക് ആ​ർ​എ​സ്എ​സ് തീ​വ്ര​വാ​ദി​ക​ൾ നി​റ​യൊ​ഴി​ച്ചു എ​ന്നാ​യി​രു​ന്നു സു​ധാ​ക​ര​ന്‍റെ പോ​സ്റ്റ്. ഗാ​ന്ധി​യെ വ​ധി​ക്കാ​ൻ നി​ർ​ദേ​ശം കൊ​ടു​ത്ത​തും ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി കൊ​ന്ന​തും സം​ഘ​പ​രി​വാ​ർ പ്ര​വ​ർ​ത്ത​ക​രാ​യി​രു​ന്നു എ​ന്നാ​ണ് ചി​ത്ത​ര​ഞ്ജ​ന്‍റെ പോ​സ്റ്റ്.



More in Latest News :