+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓ​ൺ​ലൈ​ൻ റ​മ്മി ക​ളി​ച്ച് പ​ണം ന​ഷ്‌​ട​മാ​യ യു​വാ​വ് ജീ​വ​നൊ​ടു​ക്കി

പാ​ല​ക്കാ​ട്: ഓ​ൺ​ലൈ​ൻ റ​മ്മി ക​ളി​ച്ച് പ​ണം ന​ഷ്‌​ട​മാ​യ പാ​ല​ക്കാ​ട് സ്വ​ദേ​ശി ജീ​വ​നൊ​ടു​ക്കി. കൊ​ല്ല​ങ്കോ​ട് പ​ന​ങ്ങാ​ട്ടി​രി സ്വ​ദേ​ശി ഗി​രീ​ഷാ​ണ് തൂ​ങ്ങി മ​രി​ച്ച​ത്.റ​മ്മി ക​ളി​ച്ച് ഇ​യാ​ൾ
ഓ​ൺ​ലൈ​ൻ റ​മ്മി ക​ളി​ച്ച് പ​ണം ന​ഷ്‌​ട​മാ​യ യു​വാ​വ് ജീ​വ​നൊ​ടു​ക്കി
പാ​ല​ക്കാ​ട്: ഓ​ൺ​ലൈ​ൻ റ​മ്മി ക​ളി​ച്ച് പ​ണം ന​ഷ്‌​ട​മാ​യ പാ​ല​ക്കാ​ട് സ്വ​ദേ​ശി ജീ​വ​നൊ​ടു​ക്കി. കൊ​ല്ല​ങ്കോ​ട് പ​ന​ങ്ങാ​ട്ടി​രി സ്വ​ദേ​ശി ഗി​രീ​ഷാ​ണ് തൂ​ങ്ങി മ​രി​ച്ച​ത്.

റ​മ്മി ക​ളി​ച്ച് ഇ​യാ​ൾ​ക്ക് മൂ​ന്ന​ര ല​ക്ഷ​ത്തി​ൽ അ​ധി​കം രൂ​പ ന​ഷ്‌​ട​മാ​യി​രു​ന്ന​താ‌​യി ബ​ന്ധു​ക്ക​ൾ പോ​ലീ​സി​നെ അ​റി​യി​ച്ചു. മൃ​ത​ദേ​ഹം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.
More in Latest News :