+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച പ്ര​തി അ​റ​സ്റ്റി​ൽ

തൃ​ശൂ​ർ: വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി പി​ടി​യി​ൽ. വ​യ​നാ​ട് തൊ​ണ്ട​ർ​നാ​ട് കേ​ളോ​ത്ത് വീ​ട്ടി​ൽ അ​ജ്മ​ലി​നെ​യാ​ണ് (33) വ​ട​ക്കേ​ക
വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച പ്ര​തി അ​റ​സ്റ്റി​ൽ
തൃ​ശൂ​ർ: വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി പി​ടി​യി​ൽ. വ​യ​നാ​ട് തൊ​ണ്ട​ർ​നാ​ട് കേ​ളോ​ത്ത് വീ​ട്ടി​ൽ അ​ജ്മ​ലി​നെ​യാ​ണ് (33) വ​ട​ക്കേ​ക്കാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പോ​ക്സോ നി​യ​മ​പ്ര​കാ​ര​മാ​ണ് അ​റ​സ്റ്റ്.

തൃ​ശൂ​ർ സ്വദേശിയായ പെ​ൺ​കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന വീ​ട്ടു​ക്കാ​രു​ടെ പ​രാ​തി​യി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. സി​റ്റി സൈ​ബ​ർ സെ​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പെ​ൺ​കു​ട്ടി​ക്ക് അ​ജ്മ​ലു​മാ​യി അ​ടു​പ്പ​മു​ണ്ടെ​ന്ന് മ​ന​സി​ലാ​യ​ത്.

പെ​ൺ​കു​ട്ടി​യു​മാ​യി വ​യ​നാ​ട്ടി​ലേ​ക്ക് പോ​യ അ​ജ്മ​ലി​നെ ബ​ത്തേ​രി​യി​ൽ​നി​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. വി​വാ​ഹം ക​ഴി​ച്ച് ഖ​ത്ത​റി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​മെ​ന്ന് വാ​ഗ്ദാ​നം ന​ൽ​കി​യാ​ണ് ഇ​യാ​ൾ പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​ത്. പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.
More in Latest News :