+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ​മ​രം ന​ട​ത്തു​ന്ന പ്ര​തി​പ​ക്ഷ എം​എ​ൽ​എ​മാ​രെ സ​ന്ദ​ർ​ശി​ച്ച് സ്പീ​ക്ക​ർ

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ധ​ന സെ​സി​ലും നി​കു​തി വ​ർ​ധ​ന​ക​ളി​ലും പ്ര​തി​ഷേ​ധി​ച്ച് നി​യ​മ​സ​ഭ​യി​ൽ സ​മ​രം ന​ട​ത്തു​ന്ന പ്ര​തി​പ​ക്ഷ എം​എ​ൽ​എ​മാ​രെ സ​ന്ദ​ർ​ശി​ച്ച് സ്പീ​ക്ക​ർ എ.​എ​ൻ.​ഷം​സീ​ർ. എം​എ​ൽ​എ
സ​മ​രം ന​ട​ത്തു​ന്ന പ്ര​തി​പ​ക്ഷ എം​എ​ൽ​എ​മാ​രെ സ​ന്ദ​ർ​ശി​ച്ച് സ്പീ​ക്ക​ർ
തി​രു​വ​ന​ന്ത​പു​രം: ഇ​ന്ധ​ന സെ​സി​ലും നി​കു​തി വ​ർ​ധ​ന​ക​ളി​ലും പ്ര​തി​ഷേ​ധി​ച്ച് നി​യ​മ​സ​ഭ​യി​ൽ സ​മ​രം ന​ട​ത്തു​ന്ന പ്ര​തി​പ​ക്ഷ എം​എ​ൽ​എ​മാ​രെ സ​ന്ദ​ർ​ശി​ച്ച് സ്പീ​ക്ക​ർ എ.​എ​ൻ.​ഷം​സീ​ർ. എം​എ​ൽ​എ​മാ​രോ​ട് ആ​രോ​ഗ്യ​വി​വ​ര​ങ്ങ​ൾ തി​ര​ക്കി​യാ​ണ് സ്പീ​ക്ക​ർ മ​ട​ങ്ങി​യ​ത്.

കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​മാ​രാ​യ ഷാ​ഫി പ​റ​മ്പി​ൽ, സി.​ആ​ർ.​മ​ഹേ​ഷ്, മാ​ത്യു കു​ഴ​ൽ​നാ​ട​ൻ മു​സ്‌​ലിം ലീ​ഗ് എം​എ​ൽ​എ ന​ജീ​ബ് കാ​ന്ത​പു​രം എ​ന്നി​വ​രാ​ണ് സ​ഭാ​ക​വാ​ട​ത്തി​ല്‍ അ​നി​ശ്ചി​ത​കാ​ല സ​മ​രം ന​ട​ത്തു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച‌​യാ​ണ് ഇ​വ​ർ സ​ത്യാ​ഗ്ര​ഹ​മാ​രം​ഭി​ച്ച​ത്.

ത​റ​യി​ൽ കി​ട​ക്ക വി​രി​ച്ചാ​ണ് എം​എ​ൽ​എ​മാ​ർ അ​ന്തി​യു​റ​ങ്ങി​യ​ത്. സ​മ​രം തു​ട​രു​ന്ന​തി​നാ​ൽ സ​ഭാ​ന​ട​പ​ടി​ക​ളു​മാ​യി ഇ​വ​ർ ഇ​ന്ന് സ​ഹ​ക​രി​ക്കി​ല്ല.

സ​ഭ​യ്ക്ക് പു​റ​ത്തും കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം ക​ടു​പ്പി​ച്ചി​രി​ക്കുക​യാ​ണ്. ഇ​ന്ന് സെ​ക്ര​ട്ട​റി​യേ​റ്റി​ലേ​ക്കും എ​ല്ലാ ക​ള​ക്‌​ട​റേ​റ്റു​ക​ളി​ലേ​ക്കും കോ​ൺ​ഗ്ര​സ് മാ​ർ​ച്ച് സം​ഘ​ടി​പ്പി​ക്കും. 13ന് ​ജി​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ൽ യു​ഡി​എ​ഫ് രാ​പ്പ​ക​ൽ സ​മ​രം ന​ട​ത്തും.
More in Latest News :