+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ബു​ദാ​ബി ഓ​പ്പ​ൺ: സാ​നി​യ സ​ഖ്യം പ്രീ​ക്വാ​ർ​ട്ട​റി​ൽ പു​റ​ത്ത്

അ​ബു​ദാ​ബി: സാ​നി​യ മി​ർ​സ​യു​ടെ സ​ഖ്യം അ​ബു​ദാ​ബി ഓ​പ്പ​ണി​ൽ നി​ന്ന് പു​റ​ത്ത്. വ​നി​ത ഡ​ബി​ൾ​സി​ൽ പ്രീ​ക്വാ​ർ​ട്ട​റി​ൽ സാ​നി​യ മി​ർ​സ​യും അ​മേ​രി​ക്ക​യു​ടെ ബെ​ഥാ​നി മാ​റ്റെ​ക് സാ​ൻ​ഡ്‌​സും ചേ​ർ​ന്ന
അ​ബു​ദാ​ബി ഓ​പ്പ​ൺ: സാ​നി​യ സ​ഖ്യം പ്രീ​ക്വാ​ർ​ട്ട​റി​ൽ പു​റ​ത്ത്
അ​ബു​ദാ​ബി: സാ​നി​യ മി​ർ​സ​യു​ടെ സ​ഖ്യം അ​ബു​ദാ​ബി ഓ​പ്പ​ണി​ൽ നി​ന്ന് പു​റ​ത്ത്. വ​നി​ത ഡ​ബി​ൾ​സി​ൽ പ്രീ​ക്വാ​ർ​ട്ട​റി​ൽ സാ​നി​യ മി​ർ​സ​യും അ​മേ​രി​ക്ക​യു​ടെ ബെ​ഥാ​നി മാ​റ്റെ​ക് സാ​ൻ​ഡ്‌​സും ചേ​ർ​ന്ന സ​ഖ്യം തോ​ൽ​വി നേ​രി​ട്ടു.

ബെ​ൽ​ജി​യ​ത്തി​ന്‍റെ കി​ർ​സ്റ്റ​ൺ ഫ്ലി​പ്‌​കെ​ൻ​സും ജ​ർ​മ​നി​യു​ടെ ലോ​റ സീ​ഗെ​മു​ണ്ടു​മാ​ണ് സാ​നി​യ സ​ഖ്യ​ത്തെ തോ​ൽ​പ്പി​ച്ച​ത്. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​ണ് പ​രാ​ജ​യം. സ്കോ​ർ: 3-6, 4-6.

ഈ ​മാ​സം പ്രൊ​ഫ​ഷ​ണ​ൽ ടെ​ന്നീ​സി​ൽ നി​ന്ന് വി​ര​മി​ക്കാ​ൻ ഇ​രി​ക്കു​ക​യാ​ണ് സാ​നി​യ മി​ർ​സ. ദു​ബാ​യ് ഡ്യൂ​ട്ടി ഫ്രീ ​ടെ​ന്നീ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ന് ശേ​ഷം ക​രി​യ​ർ അ​വ​സാ​നി​പ്പി​ക്കും.
More in Latest News :