+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ത​പു​രോ​ഹി​ത​ൻ ഉ​ൾ​പ്പ​ടെ ര​ണ്ടു​പേ​രെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു; പ്ര​തി​ക​ൾ പി​ടി​യി​ൽ

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ല്‍ മു​സ്‌​ലീം മ​ത​പ​രോ​ഹി​ത​ന്‍ ഉ​ള്‍​പ്പ​ടെ ര​ണ്ടു​പേ​രെ കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച മൂ​ന്ന് പേ​ര്‍ പി​ടി​യി​ല്‍. പ്ര​തി​ക​ള്‍ മൂ​ന്നു​പേ​രും പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ
മ​ത​പു​രോ​ഹി​ത​ൻ ഉ​ൾ​പ്പ​ടെ ര​ണ്ടു​പേ​രെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു; പ്ര​തി​ക​ൾ പി​ടി​യി​ൽ
ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ല്‍ മു​സ്‌​ലീം മ​ത​പ​രോ​ഹി​ത​ന്‍ ഉ​ള്‍​പ്പ​ടെ ര​ണ്ടു​പേ​രെ കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച മൂ​ന്ന് പേ​ര്‍ പി​ടി​യി​ല്‍. പ്ര​തി​ക​ള്‍ മൂ​ന്നു​പേ​രും പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത​വ​രാ​ണ്.

ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ലാ​ണ് സം​ഭ​വം. ഖ​ണ്ട്വ​യി​ലെ പ​ള്ളി​യി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് ഇ​വ​ര്‍​ക്ക് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ, മു​സ്‌​ലീം സ​മു​ദാ​യ​ത്തി​ലെ നി​ര​വ​ധി​യാ​ളു​ക​ൾ പാ​ടം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി​യി​രു​ന്നു.

സ​മാ​ധാ​നാ​ന്ത​രീ​ക്ഷം നി​ല​നി​ന്നി​രു​ന്ന പ്ര​ദേ​ശ​ത്ത് പോ​ലീ​സി​നെ വി​ന്യ​സി​ച്ചി​ട്ടു​ണ്ടെ​ന്ന് എ​സ്പി പറഞ്ഞു.
More in Latest News :