+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തൊ​ഴി​ൽ​തേ​ടി വി​ദേ​ശ​ത്തു​പോ​കു​ന്ന സാ​ഹ​ച​ര്യം ഇ​ല്ലാ​താ​കും: മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: തൊ​ഴി​ൽ തേ​ടി വി​ദേ​ശ​ത്തേ​ക്കു പോ​കു​ന്ന സാ​ഹ​ച​ര്യം ഇ​ല്ലാ​താ​കു​മെ​ന്നും കേ​ര​ള​ത്തി​ലെ മു​ഴു​വ​ൻ യു​വ​ജ​ന​ങ്ങ​ൾ​ക്കും കേ​ര​ള​ത്തി​ൽ​ത്ത​ന്നെ തൊ​ഴി​ൽ ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്
തൊ​ഴി​ൽ​തേ​ടി വി​ദേ​ശ​ത്തു​പോ​കു​ന്ന സാ​ഹ​ച​ര്യം ഇ​ല്ലാ​താ​കും: മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി
തി​രു​വ​ന​ന്ത​പു​രം: തൊ​ഴി​ൽ തേ​ടി വി​ദേ​ശ​ത്തേ​ക്കു പോ​കു​ന്ന സാ​ഹ​ച​ര്യം ഇ​ല്ലാ​താ​കു​മെ​ന്നും കേ​ര​ള​ത്തി​ലെ മു​ഴു​വ​ൻ യു​വ​ജ​ന​ങ്ങ​ൾ​ക്കും കേ​ര​ള​ത്തി​ൽ​ത്ത​ന്നെ തൊ​ഴി​ൽ ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ൾ സ​ർ​ക്കാ​ർ ആ​വി​ഷ്‌​ക​രി​ക്കു​ക​യാ​ണെ​ന്നും തൊ​ഴി​ൽ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി.

കേ​ര​ള നോ​ള​ഡ്ജ് ഇ​ക്കോ​ണ​മി മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ഭ്യ​സ്ത​വി​ദ്യ​രും തൊ​ഴി​ൽ അ​ന്വേ​ഷ​ക​രു​മാ​യ സ്ത്രീ​ക​ളെ തൊ​ഴി​ൽ​സ​ജ്ജ​രാ​ക്കാ​നാ​യി ന​ട​പ്പാ​ക്കു​ന്ന ‘തൊ​ഴി​ല​ര​ങ്ങ​ത്തേ​ക്ക്’ പ​ദ്ധ​തി​യു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഈ ​സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് 20 ല​ക്ഷം അ​ഭ്യ​സ്ത​വി​ദ്യ​ർ​ക്കു തൊ​ഴി​ൽ ന​ൽ​കു​ക​യാ​ണു ല​ക്ഷ്യം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ തു​റ​ക​ളി​ൽ വൈ​വി​ധ്യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ക​യാ​ണ്.

ആ​ഗോ​ള തൊ​ഴി​ൽ​രം​ഗ​ത്തെ മാ​റ്റ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​ദ്ധ​തി​ക​ൾ രൂ​പ​പ്പെ​ടു​ത്തു​ന്ന​ത്. ഓ​രോ തൊ​ഴി​ൽ മേ​ഖ​ല​യ്ക്കും ആ​വ​ശ്യ​മാ​യ വി​ധ​ത്തി​ൽ യു​വാ​ക്ക​ൾ​ക്കു നൈ​പു​ണ്യ പ​രി​ശീ​ല​നം ന​ൽ​കു​ന്ന​തി​നും പ​ദ്ധ​തി ത​യാ​റാ​ക്കി ന​ട​പ്പാ​ക്കി​വ​രു​ന്ന​താ​യും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
More in Latest News :