+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ​എ​സ്ആ​ർ​ടി​സി​യെ കൂ​ടു​ത​ൽ ജ​ന​കീ​യ​മാ​ക്കും: മ​ന്ത്രി ആ​ന്‍റ​ണി രാ​ജു

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി​യെ കൂ​ടു​ത​ൽ ജ​ന​കീ​യ​മാ​ക്കു​മെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി ആ​ന്‍റ​ണി രാ​ജു. വ​രു​മാ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണ് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ യാ​ത്ര ഫ്യു​വ​
കെ​എ​സ്ആ​ർ​ടി​സി​യെ കൂ​ടു​ത​ൽ ജ​ന​കീ​യ​മാ​ക്കും: മ​ന്ത്രി ആ​ന്‍റ​ണി രാ​ജു
തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി​യെ കൂ​ടു​ത​ൽ ജ​ന​കീ​യ​മാ​ക്കു​മെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി ആ​ന്‍റ​ണി രാ​ജു. വ​രു​മാ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണ് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ യാ​ത്ര ഫ്യു​വ​ൽ​സ് ഔ​ട്ട്‌​ലെ​റ്റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

തി​രു​വ​ന​ന്ത​പു​രം വി​കാ​സ് ഭ​വ​ൻ ഡി​പ്പോ​യി​ൽ ഹി​ന്ദു​സ്ഥാ​ൻ പെ​ട്രോ​ളി​യം കോ​ർ​പ്പ​റേ​ഷ​ൻ ലി​മി​റ്റ​ഡു​മാ​യി സ​ഹ​ക​രി​ച്ച് സ്ഥാ​പി​ച്ച യാ​ത്രാ ഫ്യു​വ​ൽ​സ് ഔ​ട്ട്‌​ലെ​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി.

നി​ല​വി​ൽ 11 സ്ഥ​ല​ങ്ങ​ളി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഉ​ൾ​പ്പെ​ടെ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്ന രീ​തി​യി​ൽ വി​വി​ധ ക​മ്പ​നി​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് ഔ​ട്ട് ലെ​റ്റു​ക​ൾ സ്ഥാ​പി​ച്ചു​ക​ഴി​ഞ്ഞു. വ​രു​ന്ന ര​ണ്ടു മാ​സ​ത്തി​നു​ള്ളി​ൽ 13 ഔ​ട്ട്‌​ലെ​റ്റു​ക​ൾ സം​സ്ഥാ​ന​ത്ത് പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​കും.

ഗ്രാ​മ വ​ണ്ടി സേ​വ​ന​വും സി​റ്റി സ​ർ​ക്കു​ല​ർ ബ​സും സ്വി​ഫ്റ്റ് സ​ർ​വീ​സും കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ​ക്കു​ള്ള ശ​മ്പ​ള പ​രി​ഷ്‌​ക​ര​ണ​വും അ​ട​ക്കം വി​വി​ധ ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വ​രു​മാ​ന വ​ർ​ദ്ധ​ക പ​രി​പാ​ടി​ക​ളു​മാ​യി കെ​എ​സ്ആ​ർ​ടി​സി മു​ന്നോ​ട്ടു പോ​വു​ക​യാ​ണെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
More in Latest News :