+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​റ​ണാ​കു​ള​ത്ത് ര​ണ്ട് ക​ണ്ടെ​യ്‌​ന​ര്‍ പ​ഴ​കി​യ മ​ത്സ്യം പി​ടി​കൂ​ടി

കൊ​ച്ചി: എ​റ​ണാ​കു​ളം മ​ര​ടി​ല്‍ ര​ണ്ട് ക​ണ്ടെ​യ്‌​ന​ര്‍ പ​ഴ​കി​യ മ​ത്സ്യം പി​ടി​കൂ​ടി. മ​ര​ട് ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ​വി​ഭാ​ഗ​മാ​ണ് മ​ത്സ്യം പി​ടി​ച്ചെ​ടു​ത്ത​ത്.മ​ര​ടി​ല്‍ ദേ​ശീ​യ​പാ​ത​യ്ക്ക് സ​മീ​പ
എ​റ​ണാ​കു​ള​ത്ത് ര​ണ്ട് ക​ണ്ടെ​യ്‌​ന​ര്‍ പ​ഴ​കി​യ മ​ത്സ്യം പി​ടി​കൂ​ടി
കൊ​ച്ചി: എ​റ​ണാ​കു​ളം മ​ര​ടി​ല്‍ ര​ണ്ട് ക​ണ്ടെ​യ്‌​ന​ര്‍ പ​ഴ​കി​യ മ​ത്സ്യം പി​ടി​കൂ​ടി. മ​ര​ട് ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ​വി​ഭാ​ഗ​മാ​ണ് മ​ത്സ്യം പി​ടി​ച്ചെ​ടു​ത്ത​ത്.

മ​ര​ടി​ല്‍ ദേ​ശീ​യ​പാ​ത​യ്ക്ക് സ​മീ​പം നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ക​ണ്ടെ​യ്‌​ന​റു​ക​ളി​ല്‍ നി​ന്ന് ദു​ര്‍​ഗ​ന്ധം വ​മി​ച്ച​തോ​ടെ​യാ​ണ് നാ​ട്ടു​കാ​ര്‍ ന​ഗ​ര​സ​ഭ​യി​ല്‍ വി​വ​രം അ​റി​യി​ച്ച​ത്. അ​ധി​കൃ​ത​രെ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ പു​ഴു അ​രി​ക്കു​ന്ന നി​ല​യി​ലാ​ണ് മ​ത്സ്യം ക​ണ്ടെ​ത്തി​യ​ത്.

ര​ണ്ട് ദി​വ​സം മു​മ്പ് മ​ത്സ്യ​വു​മാ​യി ഇ​വി​ടെ​യെ​ത്തി​ച്ച ക​ണ്ടെ​യ്‌​ന​റു​ക​ളി​ല്‍ ശീ​തീ​ക​ര​ണ സം​വി​ധാ​നം പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നി​ല്ല. ഇ​ത്ത​ര​ത്തി​ല്‍ കേ​ടാ​യ മ​ത്സ്യം ഇ​ന്ന് രാ​വി​ലെ​യും ചെ​റി​യ വാ​ഹ​ന​ങ്ങ​ളി​ല്‍ വി​ത​ര​ണ​ത്തി​നാ​യി കൊ​ണ്ടു​പോ​യെ​ന്നാ​ണ് വി​വ​രം.
More in Latest News :