+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പീ​ഡ​ന​ക്കേ​സ് പ്ര​തി പി​ടി​യി​ൽ

കോ​ട്ട​യം: വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി പി​ടി​യി​ൽ. ബ്ര​ഹ്മ​മം​ഗ​ലം സ്വ​ദേ​ശി അ​ഭി​ജി​ത്തി​നെ​യാ​ണ് (28) മ​ര​ങ്ങാ​ട്ടു​പി​ള്ളി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

യു​വ​തി​യെ വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ച ശേ​ഷം ഇ​യാ​ൾ വി​വാ​ഹ​ത്തി​ൽ നി​ന്ന പി​ന്മാ​റു​ക​യാ​യി​രു​ന്നു. യു​വ​തി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി‌​യ​തി​നെ തു​ട​ർ​ന്ന് ഇ​യാ​ൾ ഒ​ളി​വി​ൽ പോ​യി.

പോ​ലീ​സ് ന​ട​ത്തി​യ വ്യാ​പ​ക പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി പി​ടി​യി​ലാ‌​യ​ത്.
More in Latest News :